തൃക്കരുവ : സി.പി.ഐ തൃക്കരുവ ലോക്കൽ സെക്രട്ടറി ജി. ഗോപകുമാറിന്റെ പിതാവായ തൃക്കരുവ ഗീതാഭവനത്തിൽ ഗോപിനാഥൻ പിള്ള (86) നിര്യാതനായി. സംസ്കാരം 2025 മെയ് 9 വെള്ളി പകൽ 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ശാന്തമ്മ. മറ്റ് മക്കൾ: ഗീതകുമാരി. മരുമകൻ: ഗോപാലകൃഷ്ണൻ. സഞ്ചയനം 2025 മെയ് 15 വ്യാഴാഴ്ച രാവിലെ 7 മണിക്ക് നടക്കും.
0 Comments