അഞ്ചാലുംമൂട് : കാഞ്ഞിരംകുഴി ഇലക്ഷൻ സെക്ഷൻ പരിധിയിൽ നാളെ (09 മെയ് 2025) വൈദ്യുത്മാർഗപരിപാലനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. കെ.എസ്.ഇ.ബി അധികൃതർ നൽകുന്ന അറിയിപ്പ് പ്രകാരം, താഴെ പറയുന്ന സ്ഥലങ്ങളിൽ നിശ്ചിത സമയങ്ങളിലേക്ക് ലൈൻ ഓഫ് ചെയ്യും:
LT ടച്ചിംഗ് (09.00AM - 5.00PM):
ഓവർബ്രിഡ്ജ്, സെന്റ് ജോർജ്.
HT ടച്ചിംഗ് (09.00AM - 5.00PM):
റീഫ്രാക്ടറി, പെരുമൺ NSS, എഞ്ചിനീയറിംഗ് കോളേജ്.
ജനങ്ങൾ വൈദ്യുതി മുടങ്ങിയേക്കാവുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
0 Comments