Iklan

Iklan

,

Iklan

Video

യുവാവിനെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; തലയ്ക്ക് ഉൾപ്പടെ പരിക്കുകൾ, ബന്ധു കസ്റ്റഡിയിൽ

SPECIAL CORRESPONDENT
, Friday, May 16, 2025 WIB Last Updated 2025-05-16T09:29:29Z


പത്തനംതിട്ട : വടശ്ശേരിക്കര പള്ളിക്കമുരുപ്പിൽ യുവാവിനെ ബന്ധു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 30 കാരനായ ജോബിയാണ് മരിച്ചത്. ബന്ധു വീട്ടിലാണ് ജോബിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം ആണെന്നാന്ന് സംശയം.

ജോബിയുടെ തലയ്ക്ക് ഉൾപ്പടെ പരിക്കുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ജോബിയുടെ ബന്ധുവിനെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു.പെരുനാട് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents