Home › Kerala › Kollam › Localപള്ളിക്കൽ നദിയിൽ ജലനിരപ്പ് മുന്നറിയിപ്പ് നില കടന്നു; തീരവാസികൾ ജാഗ്രത പുലർത്തണമെന്ന് അറിയിപ്പ്
പള്ളിക്കൽ നദിയിൽ ജലനിരപ്പ് മുന്നറിയിപ്പ് നില കടന്നു; തീരവാസികൾ ജാഗ്രത പുലർത്തണമെന്ന് അറിയിപ്പ്
SPECIAL CORRESPONDENT, Friday, May 30, 2025 WIB
Last Updated
2025-05-30T04:26:28Z
കൊല്ലം : പള്ളിക്കൽ നദിയിലെ ആനയടി സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് നില കടന്നതായി കൊല്ലം ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ, പള്ളിക്കൽ നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.