banner

നാളെ (10.06.25) കാത്തിരംകുഴി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും


അഞ്ചാലുംമൂട് : 2025 ജൂൺ 10-ന് കാത്തിരംകുഴി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താഴെപ്പറയുന്ന സ്ഥലങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും:
  1. കുറുമ്പലമൂട്, നേടിയത്ത്, വള്ളക്കടവ്, താമരഴികം: രാവിലെ 9:15 മുതൽ വൈകിട്ട് 4:00 വരെ.
  2. അഷ്ടമുടി മുക്ക്, പടിപ്പുര: രാവിലെ 9:15 മുതൽ വൈകിട്ട് 5:00 വരെ.
  3. റീഫ്രാക്റ്ററി: രാവിലെ 9:15 മുതൽ ഉച്ചയ്ക്ക് 1:00 വരെ.
  4. കാഞ്ഞിരംകുഴി: രാവിലെ 9:15 മുതൽ ഉച്ചയ്ക്ക് 2:00 വരെ.
  5. രഞ്ജിനി, അമ്പഴവയൽ: രാവിലെ 9:15 മുതൽ ഉച്ചയ്ക്ക് 2:00 വരെ.
പൊതുജനങ്ങൾ ഈ സമയങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ അധികൃതർ അഭ്യർത്ഥിക്കുന്നു.

Post a Comment

0 Comments