Iklan

Iklan

,

Iklan

Video

തെരുവ് നായയുടെ ആക്രമണം...!, വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ നായയുടെ കടിയേറ്റ് നാലര വയസുകാരന് പരിക്ക്

SPECIAL CORRESPONDENT
, Monday, June 09, 2025 WIB Last Updated 2025-06-09T16:46:20Z

കണ്ണൂര്‍ : തെരുവ് നായയുടെ കടിയേറ്റ് നാലര വയസുകാരന് പരുക്ക്. മോബിന്‍- ജില്‍ന എന്നിവരുടെ മകന്‍ എഫ്രിന്‍ മോബിനാണ് നായയുടെ കടിയേറ്റത്. യുകെയില്‍ നിന്നും അച്ഛനൊപ്പം നാട്ടിലെത്തിയ എഫ്രിന്‍ വീട്ടുമുറ്റത്തു നിന്നും കളിക്കുന്നതിനിടെയായിരുന്നു ആക്രമണം.

ഞായറാഴ്ച രാവിലെ എഫ്രിന്‍ കായലോടുള്ള അമ്മയുടെ വീട്ടിന് മുറ്റത്ത് നിന്നും കളിക്കുന്നതിനിടെയായിരുന്നു ആക്രണം. കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നായയെ തല്ലി കൊല്ലുകയും ചെയ്തു. തോളിൽ പരുക്കേറ്റ എഫ്രിനെ തലശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents