അഞ്ചാലുംമൂട് പെരിനാട് നന്ദനം വീട്ടിൽ ആദർശ് അന്തരിച്ചു; സംസ്കാരം ഇന്ന്
Monday, June 09, 2025
അഞ്ചാലുംമൂട് : പെരിനാട്, നന്ദനം വീട്ടിൽ ആദർശ് (അച്ചു, 27 വയസ്സ്) അന്തരിച്ചു. ഭാര്യ: രാഖി കൃഷ്ണ, അച്ഛൻ: രവികുമാർ, അമ്മ: ജൂലി. സംസ്കാരം ഇന്ന് (ജൂൺ 9, 2025) രാവിലെ 11 മണിക്ക് വന്മളയിൽ.
0 Comments