Iklan

Iklan

,

Iklan

Video

യുഎസിൽ കാറപകടത്തിൽ മലയാളിയായ 39-കാരൻ മരിച്ചു...!, ഭാര്യയ്ക്കും മക്കൾക്കും പരിക്കേറ്റു

SPECIAL CORRESPONDENT
, Sunday, June 29, 2025 WIB Last Updated 2025-06-29T14:52:56Z

ചങ്ങനാശേരി യുഎസിലെ ഫിലഡൽഫിയയിൽ നടന്ന കാറപകടത്തിൽ ചങ്ങനാശേരി സ്വദേശി മരിച്ചു. പറാൽ ചിക്കു മന്ദിറിൽ എം.ആർ. രഞ്ജിത്തിന്റെ മകൻ ചിക്കു എം. രഞ്ജിത്ത് (39) ആണ് മരിച്ചത്. ജൂൺ ഒന്നിനു നടന്ന കാറപകടത്തിൽ, ഇൻഫോസിസ് ഉദ്യോഗസ്ഥയായ ഭാര്യ രമ്യയ്ക്കും രണ്ടു മക്കൾക്കും പരുക്കേറ്റിരുന്നു. ചിക്കുവിനെ ആശുപ്രതിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

രമ്യ അപകടനില തരണം ചെയ്തു. മക്കളുടെ പരുക്ക് ഗുരുതരമല്ല. ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മാതാവ്: ധനികമ്മ.

സഹോദരൻ: ചിന്റു എം.രഞ്ജിത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents