Iklan

Iklan

,

Iklan

Video

കൊല്ലം ജില്ലയിൽ കനത്ത മഴ: ജലയാനങ്ങൾക്ക് കർശന ജാഗ്രതാ നിർദേശവുമായി ജില്ലാ കനാൽ ഓഫീസർ

SPECIAL CORRESPONDENT
, Thursday, June 12, 2025 WIB Last Updated 2025-06-12T04:36:44Z

കൊല്ലം : ജില്ലയിൽ തുടരുന്ന മഴയുടെ പശ്ചാത്തലത്തിൽ ഫെറി, ടൂറിസം ജലയാനങ്ങൾക്ക് കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സഞ്ചാരികൾ ലൈഫ് ജാക്കറ്റ് ധരിച്ച് മാത്രമേ യാത്ര ചെയ്യാവൂ എന്നും, കയാക്കിംഗിന് നിർബന്ധമായും ലൈഫ് ഗാർഡിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്നും ജില്ലാ കനാൽ ഓഫീസർ പത്രക്കുറിപ്പിൽ അറിയിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents