banner

പനയം റജി ഭവനിൽ വി.ഗോപാലകൃഷ്ണൻ അന്തരിച്ചു


അഞ്ചാലുംമൂട് : പനയം റജി ഭവനിൽ വി. ഗോപാലകൃഷ്ണൻ (86) അന്തരിച്ചു. മക്കൾ: ലിജീസ്, ലിബുമോൻ, രജിമോൻ. മരുമക്കൾ: ശിവദാസൻ, പ്രസീത, അനിതകുമാരി. സംസ്കാരം നാളെ (14/06/2025) ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കും.

Post a Comment

0 Comments