കാഞ്ഞാവെളി : തൃക്കരുവ പ്രാക്കുളം പുളിയിലഴികത്ത് വീട്ടിൽ ആർ.പി. പണിക്കരുടെ മകൻ അനീഷ് ആർ.പി (46) ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ വച്ച് മരണമടഞ്ഞു. പോർട്ട് ഡിപ്പാർട്ട്മെന്റിൽ ജീവനക്കാരനായിരുന്നു അനീഷ്. അനീഷിന്റെ അകാല വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്.
0 Comments