Iklan

Iklan

,

Iklan

Video

കേന്ദ്ര-സംസ്ഥാന സർക്കാർ ജിവനക്കാർക്ക് ഇതാ സന്തോഷ വാർത്ത...!, ഡിയർനെസ് അലവൻസിൽ വർധനവ്

SPECIAL CORRESPONDENT
, Saturday, August 02, 2025 WIB Last Updated 2025-08-02T08:19:13Z

ന്യൂഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ വർഷം ജൂലൈ മുതൽ മൂന്ന് ശതമാനം ഡിയർനെസ് അലവൻസ് (ഡി എ) വർധനവ് ലഭിക്കും. ദേശീയ വിലസൂചികയിൽ ഉണ്ടായ ഉയർച്ചയാണ് ഈ വർധനവിന് കാരണം. 

ഇതോടെ ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമാകും. സംസ്ഥാന സർക്കാർ ജീവനക്കാർക്കും സമാന സന്തോഷ വാർത്തയുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി എയിൽ രണ്ട് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents