banner

കൊല്ലത്ത് വെസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലെ കൊട്ടാരക്കുളത്തിൽ വയോധികൻ മുങ്ങിമരിച്ചു; ചിത്രം തിരിച്ചറിയുന്നവർ ബന്ധപ്പെടണമെന്ന് പോലീസ്


കൊല്ലം : ഇന്ന് (ഒക്ടോബർ 27, 2025) രാവിലെ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിലെ കൊട്ടാരക്കുളത്തിൽ വയോധികൻ മുങ്ങിമരിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നുള്ള പോലീസ് അന്വേഷണത്തിൽ ആളുടെ പേര് അല്ലെങ്കിൽ ഏതെങ്കിലും തിരിച്ചറിയൽ വിവരങ്ങൾ അറിയാവുന്നവർ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. പ്രാഥമിക പരിശോധനയിൽ മുങ്ങിമരണമാണെന്നാണ് സൂചന. കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ ഇതുവരെ എത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

Mobile: 9497987031
Landline: 474-2795086

Post a Comment

0 Comments