banner

കാഞ്ഞാവെളി ഓലിക്കരയിൽ മുകേഷ് എംഎൽഎയുടെ ഹൈമാസ്റ്റ് ലൈറ്റ്


തൃക്കരുവ : കാഞ്ഞാവെളി ഓലിക്കരയിൽ പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം കൊല്ലം എംഎൽഎ മുകേഷ് ചൊവ്വാഴ്ച വൈകിട്ട് നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ചെലവഴിച്ച തുകയിലാണ് ഹൈമാസ്റ്റ് ലൈറ്റ് നിർമിച്ചത്.

പരിപാടിയിൽ തൃക്കരുവ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം കരുവ, ഗ്രാമപഞ്ചായത്തംഗം ശോഭന കുമാരി, സിപിഎം ഏരിയ സെക്രട്ടറിയേറ്റ് അംഗം ബൈജു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. 

Post a Comment

0 Comments