HomeLocalതൃക്കരുവ വയലിൽ പുത്തൻവീട്ടിൽ ഹംസ അന്തരിച്ചു തൃക്കരുവ വയലിൽ പുത്തൻവീട്ടിൽ ഹംസ അന്തരിച്ചു Tuesday, October 21, 2025 അഷ്ടമുടി : തൃക്കരുവ മണലിക്കട വയലിൽ പുത്തൻവീട്ടിൽ ഹംസ (വ്യവസായി - 66) അന്തരിച്ചു. ഭാര്യ: നദീറ മക്കൾ: അനസ്, ഹബീസ് കബറടക്കം നാളെ രാവിലെ 10 മണിക്ക് കരുവാ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.
0 Comments