banner

അഷ്ടമുടി വടക്കേക്കര വലിയവിള വീട്ടിൽ നൂർജഹാൻ അന്തരിച്ചു


തൃക്കരുവ : അഷ്ടമുടി വടക്കേക്കര വാർഡിൽ വലിയവിള വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ നൂർജഹാൻ (75) അന്തരിച്ചു. മക്കൾ: സഹീർ, സജി, ഷാഹിദ്, നൗഷാദ്, സബീനാ, സെമീന, സൈന മരുമക്കൾ: സുനിത, സബീനാ, ഷംനാ, സുൽഫത്ത്, നവാബ്, അൻസാരി, റഷീദ്

Post a Comment

0 Comments