Iklan

Iklan

,

Iklan

Video

കളമശേരിയില്‍ ആളൊഴിഞ്ഞ ഭാഗത്ത് കണ്ടെത്തിയ മൃതദേഹം കാണാതായ സൂരജ് ലാമയുടേത്....!, ഡി.എന്‍.എ ഫലം ഹൈക്കോടതിയില്‍ സമർപ്പിച്ചു

SPECIAL CORRESPONDENT
, Friday, February 06, 2026 WIB Last Updated 2026-02-06T10:26:58Z

കൊച്ചി : കളമശേരി എച്ച്.എം.ടിക്ക് സമീപം നവംബര്‍ 30ന് കണ്ടെത്തിയ മൃതദേഹം ബെംഗളൂരു സ്വദേശി സൂരജ് ലാമയുടേതെന്ന് സ്ഥിരീകരിച്ചു. 

ഡി.എന്‍.എ പരിശോധന ഫലം കളമശേരി പൊലിസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.  മദ്യദുരന്തത്തിന് ഇരയായി ഓര്‍മ നഷ്ടപ്പെട്ട ബെംഗളൂരു സ്വദേശി സൂരജ് ലാമ കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടാണ് ഒക്ടോബര്‍ 5ന് നെടുമ്പാശ്ശേരിയില്‍ എത്തിയത്. 

നവംബര്‍ 30ന് ആളൊഴിഞ്ഞ ഭാഗത്ത് ഒരുമാസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് ഡിഎന്‍എ ഫലം ലഭിച്ചത്.

Terbaru Lainnya

Recents