banner

കൊല്ലത്ത് കന്നുകാലികൾ ചത്ത് വീഴുന്നു...!, ചൂട് ഇനിയും കനത്താൽ? ആശങ്കയിൽ കർഷകർ

കൊല്ലം : കൊടും ചൂട് മൂലം കൊല്ലം ജില്ലയിൽ കന്നുകാലികൾ ചത്തൊടുങ്ങുന്നു. കഴിഞ്ഞ മാസം മാത്രം 13 കന്നുകാലികളാണ് ചത്തത്. മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. ചൂടിൽ രോഗബാധയേറ്റ് നിരവധി കന്നുകാലികൾ ചികിത്സയിലാണ്. 

കൂട്ടത്തോടെ പശുക്കൾ ചത്തൊടുങ്ങുന്നതിൽ കർഷകർ ആശങ്കയിലാണ്. ചൂട് ഇനിയും കനത്താൽ കൂടുതൽ കന്നുകാലികൾ ചത്തൊടുങ്ങാൻ സാധ്യതയുണ്ട് എന്നും വിലയിരുത്തലുണ്ട്. ചൂട് മൂലം ജില്ലയിൽ കൂടുതൽ ചത്തത് പശുക്കളാണ്.

Post a Comment

0 Comments