പ്ലസ്ടു വിദ്യാര്‍ഥിയായ 17 കാരൻ തൂങ്ങിമരിച്ച നിലയില്‍!, ആത്മഹത്യാ കാരണം വ്യക്തമല്ല Monday, October 09, 2023
വിവരമില്ലാത്ത ചിലർ മൈക്ക് അൽപ്പം മൂളിയാൽ തെറി വിളിക്കും!, അത് സംസ്കാരമില്ലാത്തവരാണ്...മുഖ്യമന്ത്രിയാണെങ്കിലും ആരാണെങ്കിലും, മുഖ്യമന്ത്രിയ്ക്കെതിരെ വിമർശനവുമായി ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ Monday, October 09, 2023
മലപ്പുറം ഡി സി സിയ്ക്കെതിരെ നഗരത്തിൽ പോസ്റ്ററുകൾ!, ഡി സി സി പ്രസിഡന്റ് വി എസ് ജോയിയെയും എ പി അനില്‍കുമാര്‍ എം എല്‍ എയും ലക്ഷ്യമിട്ട പോസ്റ്റർ പതിച്ചത് 'സേവ് കോൺഗ്രസ്സ് മലപ്പുറം' എന്ന അടിക്കുറിപ്പോടെ Monday, October 09, 2023
മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തരസഹായമായി 10000 രൂപ!, മുനമ്പം അപകടത്തില്‍ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് മന്ത്രി സജി ചെറിയാൻ Monday, October 09, 2023
ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ പരിക്കേറ്റ മലയാളി നഴ്സ് അപകടനില തരണം ചെയ്തു!, ഗുരുതരമായി പരിക്കേറ്റ ഷീജയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതായി ബന്ധുക്കൾ Monday, October 09, 2023
ഇസ്രയേല്‍-ഹമാസ് യുദ്ധം പുതിയ തലത്തിലേക്ക്!, ഇസ്രയേല്‍ സൈന്യത്തിൻ്റെ നീക്കം ഗസ്സ ലക്ഷ്യമാക്കി, ഗസ്സയെ പൂര്‍ണ്ണമായും അധീനതയിലാക്കുകയാണ് പദ്ധതിയെന്ന് റിപ്പോർട്ടുകൾ Monday, October 09, 2023
ലോക്സഭ തെരഞ്ഞെടുപ്പില്‍ നല്ല വിജയ പ്രതീക്ഷ!, കോണ്‍ഗ്രസ് നിര്‍ബന്ധ ബുദ്ധിയോടെ പ്രവര്‍ത്തിക്കും, ബിജെപി ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ തകര്‍ച്ച സംഭവിക്കുമെന്ന് രമേശ് ചെന്നിത്തല Monday, October 09, 2023
താഴ്ന്ന വൈദ്യുതി ലൈനിൽ തുമ്പിക്കൈ കുരുങ്ങി!, കാട്ടാന ചരിഞ്ഞ നിലയിൽ, മൃതദ്ദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മറമാടി Monday, October 09, 2023
കൂട്ടുകാരൻ്റെ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം!, യുവാവിന്റെ കൈ വെട്ടിയ പ്രതി പൊലീസ് അറസ്റ്റിൽ, പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു Monday, October 09, 2023
ചരിത്രം തിരുത്തി എഴുതിയ മികച്ച റെക്കോർഡുകൾ!, 107 മെഡലുകള്‍ നേടി ഇന്ത്യ നാലാമത്, പുരുഷ ഹോക്കി താരം ശ്രീജേഷ് ഇന്ത്യന്‍ പതാക വഹിക്കും, ഏഷ്യന്‍ ഗെയിംസിന് കൊടിയിറക്കം Monday, October 09, 2023
കലങ്ങിമറിഞ്ഞ് നിയമനക്കോഴക്കേസ്!, പണം നല്കിയ ആളെ ഓര്‍മയില്ലെന്നും എവിടെ വച്ചാണ് പണം നല്‍കിയതെന്ന് ഓർക്കാനാവുന്നില്ലെന്നും ഹരിദാസന്റെ മൊഴി, വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം Monday, October 09, 2023
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫാര്‍മസി ജീവനക്കാർക്ക് ഗുരുതര വീഴ്ച!, വാതരോഗത്തിന് ചികിത്സ തേടിയെത്തിയ പെൺകുട്ടിക്ക് നൽകിയത് ഹൃദ്രോഗത്തിനുള്ള മരുന്ന്, അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കുടുംബം Monday, October 09, 2023
അപകടത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതശരീരം യാതൊരു ദയയുമില്ലാതെ പൊലീസ് കനാലിലേക്ക് വലിച്ചെറിഞ്ഞു!, സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല, വീഡിയോ ദൃശ്യങ്ങൾ പുറത്ത് Monday, October 09, 2023
യുദ്ധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ ചര്‍ച്ചകള്‍ സജീവമായി തുടരുന്നു!, ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് സർക്കാർ വൃത്തങ്ങൾ, വിദ്യാര്‍ത്ഥികളെയും തീര്‍ത്ഥാടനത്തിനും വിനോദയാത്രയ്ക്കും പോയവരെ തിരികെ എത്തിക്കണമെന്ന് ആവശ്യം Monday, October 09, 2023
കുമളി ഡിപ്പോയിൽ നിന്നുള്ള ഓർഡിനറി സർവീസുകൾ നിലച്ചു; യാത്രക്കാർ ദുരിതത്തിൽ; ഓർഡിനറി സര്‍വിസുകള്‍ മാസങ്ങളായി മുടങ്ങിയിട്ടും ജനപ്രതിനിധികള്‍പോലും ഇടപെടാൻ തയാറാകുന്നില്ല Monday, October 09, 2023
കണ്ണ് കോട്ടയത്ത് മാത്രമല്ല!, ലോക്സഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണം, സമ്മര്‍ദ്ദ തന്ത്രവുമായി ജോസ് കെ മാണി രംഗത്ത് Monday, October 09, 2023
റിട്ടേയേർഡ് ആയ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സർവ്വീസിലിരുന്നപ്പോഴുള്ളതിനേക്കാൾ വന്‍ തുക ശമ്പളത്തില്‍ പുനര്‍നിയമനം!, നിലവിലുള്ളവർക്ക് കേഡര്‍ പദവികളിലേക്ക് എത്താനാകുന്നില്ല, ഐഎഎസ് അസോസിയേഷന് കടുത്ത അതൃപ്തി Monday, October 09, 2023
കുടിക്കാൻ സൂപ്പർ ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട…; കൂള്‍ ഡ്രിങ്ക്സ് അമിതവണ്ണത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ Monday, October 09, 2023
മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോര്‍ഡ് മറഞ്ഞു; സ്കൂള്‍ കോമ്പൗണ്ടിലെ മരക്കൊമ്പുകള്‍ വെട്ടിയെന്ന് പരാതി Monday, October 09, 2023
കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടുത്തം; ദുരൂഹതയെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് കോര്പ്പറേഷൻ Monday, October 09, 2023