ആളില്ലാത്ത സമയം അജ്ഞാതർ വീടിന് തീയിട്ടു!, വീട്ടുമുറ്റത്തിരുന്ന ബൈക്കും കത്തിച്ചു, റിപ്പോർട്ട് Friday, May 10, 2024
ബൈക്ക് കെഎസ്ആർടിസി ബസുകൾക്കിടയിൽപ്പെട്ട് അപകടം!, ബൈക്ക് യാത്രികരായ രണ്ടു പേർക്ക് ദാരുണാന്ത്യം, മരിച്ച ബൈക്ക് യാത്രികരെ തിരിച്ചറിഞ്ഞിട്ടില്ല Friday, May 10, 2024
മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം!, സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് പിതാവ് മരിച്ചു, ദാരുണം Friday, May 10, 2024
ആറുമക്കളും കൈയൊഴിഞ്ഞു!, തുണയാകേണ്ടിയിരുന്ന ഭർത്താവ് നാലു പതിറ്റാണ്ട് മുൻപേ മരിച്ചു, തൻ്റെ പേരിലുണ്ടായിരുന്ന വസ്തു വിറ്റ പണം മക്കൾക്ക് വീതിച്ചു നൽകി, മക്കൾ ഉപേക്ഷിച്ച 90-കാരിക്ക് അഭയം നൽകി കരുണാലയം Friday, May 10, 2024
കൊടും ചതി!, പഠിച്ച് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച യുവതിയുടെ വ്യാജ സമ്മതപത്രം നൽകി ലിസ്റ്റിൽ നിന്ന് പേരു നീക്കി, പിഎസ്സി നൽകിയ പരാതിക്ക് പിന്നാലെ കേസെടുത്ത് കോടതി Friday, May 10, 2024
ഈ വിജയം കാണാൻ അവരില്ലാതെ പോയല്ലോ!, വാഹനാപകടത്തിൽ അച്ഛനെയും അമ്മയെയും നഷ്ടമായതിൻ്റെ പത്താം നാള് ഫലം വന്നു, ഏക മകന് പ്ലസ് ടു പരീക്ഷയിൽ അവർ പ്രതീക്ഷിച്ചതു പോലെ എല്ലാ വിഷയത്തിലും എ പ്ലസ്, പൊന്നോമനയുടെ വിജയം കാണാൻ പക്ഷെ അവരില്ല Friday, May 10, 2024
ലൈംഗികാതിക്രമ പരാതി! രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്, മൂന്നു ഭാഗങ്ങളായുള്ള സിസിടിവി ദൃശ്യത്തില്‍ ഗവർണറില്ല Friday, May 10, 2024
മീനിൽ മാത്രമല്ല അരിയിലും വരെ മായം!, കഴിക്കുന്നവയിൽ കണ്ടെത്തിയത് മെർ ക്യുറിയും കാഡ്മിയവും ഉൾപ്പെടെയുള്ള ലോഹങ്ങൾ, ഇന്ത്യയിൽ നിന്നുള്ള 400 ഭക്ഷ്യ ഉൽപന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി യൂറോപ്യൻ യൂണിയൻ Friday, May 10, 2024
ആശ്വാസം ഈ വാർത്ത!, ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ചരക്ക് കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴ് ജീവനക്കാരെക്കൂടി മോചിപ്പിച്ചു, ഇവർ നാട്ടിലേക്ക് തിരിച്ചതായി ഇറാനിലെ ഇന്ത്യൻ എംബസി Friday, May 10, 2024
വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് മഴ വ്യാപിക്കും; എല്ലാ ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ Friday, May 10, 2024
സംസ്ഥാനത്ത് 'വെസ്റ്റ് നൈൽ' നിരീക്ഷണം തുടരുന്നു!, കഴിഞ്ഞ ദിവസം മരിച്ച വയോധികന് വെസ്റ്റ് നൈൽ പനിയെന്ന് സംശയം, വടക്കൻ കേരളത്തിൽ കനത്ത ജാഗ്രത Friday, May 10, 2024
ചെറുക്കൻ മദ്യപിച്ചെത്തിയതോടെ കല്യാണം മുടങ്ങി!, മുടങ്ങിയ കല്യാണം നടന്നത് മധ്യസ്ഥർ ഇടപെട്ടതോടെ, പെൺകുട്ടിയും കുടുംബവും വീണ്ടും സമ്മതം മൂളിയത് അബദ്ധം പറ്റിയത് തിരിച്ചറിഞ്ഞതോടെ Friday, May 10, 2024
പേവിഷ ബാധയെന്ന് സംശയം!, റോഡിലിറങ്ങിയ വളർത്തുനായ ഏഴു പേരെ കടിച്ചു, നായയെ വലയിലാക്കിയത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ, കടിയേറ്റവരിൽ മൂന്ന് കുട്ടികളും Friday, May 10, 2024
പിടിയിലായത് ഒരു കിലോയിലധികം ഉണക്ക കഞ്ചാവുമായി!, പോലീസ് അറസ്റ്റ് ചെയ്ത 21-കാരൻ റിമാൻഡിൽ, 'അനിറ്റി' കഞ്ചാവ് എത്തിച്ചത് മൊത്ത വിതരണത്തിന് Friday, May 10, 2024
ഭക്ഷണ ബത്ത തടഞ്ഞു വച്ചിരിക്കുന്ന കളക്ടറേറ്റിലെ തെണ്ടികളെയാണ് വെളിച്ചത്തു കൊണ്ടു വരേണ്ടത്!, വാട്സ്ആപ്പ് പോസ്റ്റ് ഇട്ട പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ Friday, May 10, 2024
വിദ്യാർഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി!, പതിനേഴുകാരിയെ കണ്ടെത്തിയത് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ Friday, May 10, 2024
കൂടുതൽ പലിശ വാഗ്ദാനം ചെയ്തതോടെ ആളുകൾ വീണു!, നിക്ഷേപമായി സ്വീകരിച്ച ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ നാൽപ്പതുകാരി അറസ്റ്റിൽ Friday, May 10, 2024
എതിർപ്പുകൾ അവിടെ നിൽക്കട്ടെ!, ടെസ്റ്റ് നടത്താൻ വേണമെങ്കിൽ പോലീസ് കാവൽ തേടാൻ മന്ത്രിയുടെ നിർദ്ദേശം, കേരളത്തിൽ ഇന്ന് മുതൽ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റുകൾ നടത്താൻ എം.വി.ഡി Friday, May 10, 2024
ഡാമിൽ കുളിക്കുന്നതിനിടെ അപകടം!, സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ മുങ്ങിപ്പോയ വിദ്യാർത്ഥിയ്ക്കായി തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും, കാണാതായത് 18-കാരനായ ബിടെക് വിദ്യാർത്ഥിയെ Friday, May 10, 2024