11 കെ.വി. വൈദ്യുത ലൈനിലെ ഇൻസുലേറ്റർ പൊട്ടിത്തെറിച്ചു!, ഭൂമിയിലൂടെ അമിത വൈദ്യുതി പ്രവാഹം, ഒട്ടേറെപ്പേർക്കു വൈദ്യുതാഘാതമേറ്റു Wednesday, May 22, 2024
രാജ്യത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസ്!, ഇരകൾക്ക് ഏതൊക്കെ അവയവങ്ങൾ നഷ്ടപ്പെട്ടു എന്ന് കണ്ടെത്തുന്നതിന് മെഡിക്കൽ ബോർഡ്, അവയവം നൽകിയതു കൂടാതെ ഇത് സ്വീകരിച്ചവരിലും മലയാളികളടക്കമുള്ള ഇന്ത്യക്കാരുണ്ടോ എന്നതിൽ പരിശോധന, അന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘത്തെ രൂപവത്കരിച്ചു Wednesday, May 22, 2024
ഇൻറർനെറ്റിൽ രോഗങ്ങളും രോഗലക്ഷണങ്ങളും തിരയാറുണ്ടോ?!, രോഗം മനസ്സിലായാൽ നിങ്ങൾ സ്വയം ചികിത്സ നടത്താറുണ്ടോ?, എങ്കിൽ നിങ്ങൾ ‘ഇഡിയറ്റ്’ ആകാം Wednesday, May 22, 2024
കൊവിഡ് പേടി!, സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്ത കോവിഡ് -19 വകഭേദങ്ങൾ ഇന്ത്യയിലും കണ്ടെത്തിയതായി റിപ്പോർട്ട്, ആശുപത്രി വാസങ്ങളിൽ വർധനവില്ലാത്തത് ആശ്വാസം Wednesday, May 22, 2024
ഭക്ഷണശാലകളിൽ വിളമ്പുന്നത് വിഷമോ?, കഴിഞ്ഞ സാമ്പത്തിക വർഷം വകുപ്പ് നടത്തിയ പരിശോധനയിലും പിഴത്തുകയിലും റെക്കോർഡ് വർധനവ്, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കേരളം Wednesday, May 22, 2024
നാടാകെ തിമിർത്ത് പെയ്ത് പെരുമഴ!, സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, കൊല്ലം ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 'കനത്ത' ജാഗ്രത Wednesday, May 22, 2024
സംസ്ഥാനത്ത് പകർച്ചവ്യാധി പടർന്നു പിടിക്കുന്നു!, പ്രതിരോധത്തിന് സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യമന്ത്രി, ജാഗ്രത പുലർത്തണം Wednesday, May 22, 2024
പ്രായഭേദമന്യേ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ ; കുസൃതിച്ചിരിയും ചരിഞ്ഞ തോളുമായി ചിരിപ്പിച്ചും കരയിപ്പിച്ചും അമ്പരപ്പിച്ചും ചിന്തിപ്പിച്ചും മോഹൻലാൽ ; താരരാജാവിന് ഇന്ന് 64-ാം പിറന്നാൾ Tuesday, May 21, 2024
പ്രത്യേക മൊബൈൽ ആപ്പിലൂടെ വൈദ്യുതി ബില്ലടച്ചാൽ ഇളവെന്ന് വ്യാജ പ്രചാരണം; പണം തട്ടൽ ലക്ഷമിട്ടുള്ള ഇത്തരം വ്യാജപ്രചാരണങ്ങളിൽ കുടുങ്ങരുത് ; മുന്നറിയിപ്പുമായി കെഎസ്ഇബി Tuesday, May 21, 2024
വേനല്ച്ചൂടിനിടെ സംസ്ഥാനത്തിന്റെ പല ഭാഗത്തും കനത്ത മഴ ; അമ്മത്തൊട്ടിലിലും ‘മഴ’യെത്തി Tuesday, May 21, 2024
വാഹനാപകടത്തില് പരിക്കേറ്റയാളുമായി ആശുപത്രിയിലേക്ക് ‘ലതഗൗതം’ കുതിച്ചുപാഞ്ഞു; സ്വകാര്യ ബസ് ജീവനക്കാരുടെ മാതൃകാപരമായ ഇടപെടലിന് നിറഞ്ഞ കയ്യടി Tuesday, May 21, 2024
ബൈക്കിന്റെ പെട്രോൾ തീർന്നതോടെ വഴിയിലായി!, മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു, തൂണിൽ നിന്ന് ഷോക്കേറ്റ് 19-കാരന് ദാരുണാന്ത്യം Monday, May 20, 2024
ഭാര്യ വീട് കാറിടിച്ച് തകർത്തു!, ഭാര്യാമാതാവിനെ മർദ്ദിച്ചു, യുവാവിനെതിരെ കേസെടുത്ത് പൊലീസ് Monday, May 20, 2024
പി.എസ്.സി പാപ്പാന് പരീക്ഷ വിവാദത്തിൽ!, യുകെ, ഇന്ത്യ, കെനിയ രാജ്യങ്ങളുടെ പ്രത്യേകത എന്താണ്? - ഡോ. കാറ്റലിൻ കാരിക്കോവ്, ഡോ. ഡ്രൂ വൈസ്മാൻ ഇവർക്ക് എന്തിനാണ് നൊബേൽ കിട്ടിയത്? - എന്ന് തുടങ്ങി നൂറോളം ചോദ്യങ്ങൾ, പക്ഷെ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല Monday, May 20, 2024
നാലാം നിലയിൽ നിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ വീഡിയോ!, സൈബർ ആക്രമണത്തിൽ മനംനൊന്ത് കുഞ്ഞിൻ്റെ അമ്മ ജീവനൊടുക്കി, യുവതി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നതായി വാർത്ത Monday, May 20, 2024
മലയാളി യുവതിയെ കാനഡയിൽ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം!, യുവാവ് ഇന്ത്യയിൽ വിമാനമിറങ്ങിയെന്ന സൂചന ലഭിച്ചതായി പോലീസ്, കൊലയാളി മുങ്ങിയത് ഭാര്യയുടെ അക്കൗണ്ടിലെ ഒന്നരകോടിയുമായി, സമാന്തര അന്വേഷണം തുടങ്ങി കേരളാ പോലീസും Monday, May 20, 2024