അച്ഛനും 4 വയസുകാരനായ മകനും തൂങ്ങി മരിച്ച നിലയില്‍!, മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തതാണെന്ന് സംശയം Wednesday, May 29, 2024
മക്കൾ ആകെ പേടിച്ചിരിക്കുകയാണ്!, ഇഞ്ചവിളയിൽ കഴിഞ്ഞ മഴയിൽ വീടിന് ചുറ്റം വെള്ളം കയറിയ ദുരിതം പറഞ്ഞു കൊണ്ട് മൂന്നും ഏഴും വയസ്സുകാരായ മക്കളെയും ചേർത്ത് പിടിച്ച് രേഷ്മ, 'ഓട' അല്പം വലുതാക്കിയിരുന്നെങ്കിൽ ഹൃദയസംബന്ധമായ രോഗം കൊണ്ട് കഷ്ടപ്പെടുന്ന മകളെയും കൊണ്ട് ഈ വീട്ടിൽ പേടിയില്ലാതെ കഴിയാമായിരുന്നു, കണ്ണീർ കഥ Wednesday, May 29, 2024
ചൂണ്ടയിടുന്നതിനിടെ തെന്നിവീണു!, പത്തുവയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു, ദാരുണം Wednesday, May 29, 2024
ജൂൺ ഒന്ന് മുതൽ എല്ലാത്തിലും മാറ്റങ്ങൾ!, ഡ്രൈവിംഗ് ലൈസൻസ് - ആധാർ കാർഡ് പുതുക്കൽ എന്നിവയുടെ രീതികളിൽ മാറ്റം, എൽപിജി സിലിണ്ടർ വിലയിലും ബാങ്ക് അവധിയിലും മാറ്റം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ Wednesday, May 29, 2024
രണ്ടാം ബാർക്കോഴ ആരോപണത്തിൽ കേസെടുക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ച്!, പ്രാഥമിക അന്വേഷണത്തിൽ ഒരു തെളിവുകളും കിട്ടിയില്ലെന്ന് അന്വേഷണ സംഘം, ശബ്ദരേഖ ചോര്‍ത്തിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കും Wednesday, May 29, 2024
വീണാ വിജയൻ്റെ കമ്പനിക്ക് വിദേശത്തും അക്കൗണ്ട്!, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്ജ്, എസ്എന്‍സി ലാവ്ലിന് - പിഡബ്ല്യുസി ഉള്‍പ്പെടെയുള്ള കമ്പനികള്‍ കോടികള്‍ നിക്ഷേപിച്ചു Wednesday, May 29, 2024
കൊല്ലം സ്വദേശികളായ യുവതികൾക്ക് നേരെ അതിക്രമം!, റോഡിൽ നിർത്തി വഴി ചോദിച്ച സ്ത്രീകളുടെ കാറിൽ രണ്ടുപേർ അതിക്രമിച്ച് കയറി ശരീരത്തിൽ കടന്നുപിടിച്ചു, ഒരാൾ പിടിയിൽ മറ്റേയാൾ ഒളിവിൽ Wednesday, May 29, 2024
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം!, ന്യൂജെൻ സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്, പീഡനം നടന്നത് കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെ Wednesday, May 29, 2024
മുതലപ്പൊഴിയിലെ അപകടങ്ങൾ!, കാരണമാകുന്നത് അദാനി ഗ്രൂപ്പിന്റെ വീഴ്ചയെന്ന് ഫിഷറീസ് വകുപ്പിൻ്റെ റിപ്പോർട്ട്, പൊഴിയിൽ വീണ കല്ലുകൾ നീക്കം ചെയ്യാൻ പോലും അദാനി ശ്രമിച്ചില്ലെന്ന് റിപ്പോർട്ടിൽ കണ്ണീർപൊഴിച്ച് അധികൃതർ Wednesday, May 29, 2024
തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്!, എട്ട് വയസുകാരിയെ പട്ടി കടിച്ചത് വീട്ട് മുറ്റത്ത് സൈക്കിളോടിക്കുന്നതിനിടെ, സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം Wednesday, May 29, 2024
ജോലി തേടി അബുദാബിയില്‍ നിന്ന് തായ്ലാന്റിലെത്തിയ മലയാളികളെ തട്ടിക്കൊണ്ടു പോയി!, യുവാക്കൾ മ്യാന്മാറിലെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് ബന്ധുക്കള്‍ക്ക് വിവരം, കാവൽ നില്‍ക്കുന്നത് ആയുധധാരികൾ, പരാതി Wednesday, May 29, 2024
അമ്പാൻ സ്റ്റൈലിൽ കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ!, അഭ്യാസം കാട്ടിയ യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ നടപടി, കാർ ഉടമയുടേയും ഡ്രൈവറുടേയും ലൈസൻസ് റദ്ദാക്കി ആർടിഒ രമണൻ Wednesday, May 29, 2024
രണ്ട് മാസങ്ങള്‍ക്കു മുൻപ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം!, കറണ്ട് ബിൽ കുടിശ്ശി വരുത്തിയ ചീപ്പുങ്കല്‍ വലിയമടക്കുളം വാട്ടര്‍ പാര്‍ക്കിന്റെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി, അടയ്ക്കാൻ ഉള്ളത് പതിമൂവായിരത്തിലധികം രൂപ Wednesday, May 29, 2024
മുന്നൂറ് കൊടുത്ത് ഭാഗ്യവാൻ നേടുക 12 കോടി!, ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യശാലി ആരെന്ന് നറുക്കെടുപ്പിലൂടെ ഇന്നറിയാം, രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് Wednesday, May 29, 2024
മോഷണശ്രമത്തിനിടെ നാട്ടുകാരുമായി മല്‍പ്പിടുത്തം!, തലയടിച്ചു വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, ഇദ്ദേഹത്തെ അറിയുന്നവർ ഉടൻ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ നിർദ്ദേശം Wednesday, May 29, 2024
വിവരാവകാശ അപേക്ഷയിലെ മറുപടിക്ക് അധികതുക!, അധികമായി വാങ്ങിയ പണം സ്വന്തം പോക്കറ്റിൽ നിന്ന് ഓഫീസര്‍മാര്‍ തിരികെ നല്കാൻ നിർദേശം, സംഭവത്തിൽ 14 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം Wednesday, May 29, 2024
കൊല്ലത്ത് തുണിയലക്കുന്നതിനിടെ വീട്ടമ്മ കാല്‍വഴുതി കല്ലടയാറ്റില്‍ വീണു!, മലർന്നു കിടന്ന നിലയില്‍ 64കാരി ഒഴുകി നടന്നത് പത്ത് കിലോമീറ്ററോളം ദൂരം, വള്ളിയില്‍ കുടുങ്ങി തടഞ്ഞു നിന്നതോടെ ഉച്ചത്തിൽ ബഹളം വച്ചു, വയോധിക അത്ഭുതകരമായി രക്ഷപ്പെട്ടു Wednesday, May 29, 2024
കേരളത്തിൽ വിരുന്നെത്തിയ കാട്ടാനയുടെ കാലില്‍ ഗുരുതര പരിക്ക്!, തമിഴ്നാട്ടില്‍ നിന്നുമെത്തിയ കാട്ടാനയ്ക്ക് ചികിത്സ നൽകി കേരള വനം വകുപ്പ്, മണിക്കൂറുകൾക്കുള്ളില്‍ പൂർത്തിയാക്കി Wednesday, May 29, 2024
മഴക്കാലമാണ് ജാഗ്രത വേണം!, അസ്വാഭാവിക ശബ്ദങ്ങള്‍ കേട്ടു കഴിഞ്ഞാൽ ഉടനെ വാതില്‍ തുറക്കരുത്, വീട് പൂട്ടി യാത്രയ്ക്ക് ഒരുങ്ങുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലും സമീപാസികളെയും അറിയിക്കുക, മുന്നറിയിപ്പ് നൽകി പൊലീസ് Wednesday, May 29, 2024
തീവ്രമഴയ്ക്ക് സാധ്യത!, തെക്കൻ തമിഴ്നാട് തീരത്തിനു മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്, കാലവര്‍ഷം മൂന്ന് ദിവസത്തിനുള്ളിൽ എത്തിയേക്കുമെന്ന് മുന്നറിയിപ്പ്, നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ട്, കൊല്ലം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേർട്ട് Wednesday, May 29, 2024