ഈ രാശിക്കാർക്ക് കുടുംബത്തിൽ സന്തോഷവും ആശ്വാസവും വർദ്ധിക്കും...!, രാശി ഇതാണെങ്കിൽ കുടുംബാംഗങ്ങളുടെ വാക്കുകൾ അവഗണിക്കരുത്, സൂര്യരാശി നോക്കി മനസ്സിലാക്കാം നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ ആയിരിക്കുമെന്ന് Sunday, July 07, 2024
'സോഷ്യൽ മീഡിയയിലൂടെ കൊല്ലരുതെ'...!, ഗായകൻ പി.ജയചന്ദ്രൻ മരിച്ചതായുള്ള വാർത്ത വ്യാജം, പ്രായാധിക്യത്തിന്റേതായ ആരോഗ്യ പ്രശ്നങ്ങൾ മൂലം മലയാളത്തിന്റെ പ്രിയ ഗായകൻ വീട്ടില്‍ വിശ്രമത്തില്‍, സത്യാവസ്ഥ ഇങ്ങനെ Sunday, July 07, 2024
കൊല്ലത്ത് യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി...!, നടപടി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് സ്ഥിരം കുറ്റവാളിയായതോടെ, പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി Sunday, July 07, 2024
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് നഴ്സിൻ്റെ ആത്മഹത്യ!, ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഭർതൃമതിയായ 34 കാരിയുടെ മൃതദേഹം കണ്ടെത്തി Sunday, July 07, 2024
കൊല്ലത്തെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണം...!, ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത, മുന്നറിയിപ്പ് നൽകി ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് Sunday, July 07, 2024
ജമ്മുകശ്മീരിലെ സംയുക്ത പരിശോധനയ്ക്കിടെ രണ്ടിടത്ത് ഏറ്റുമുട്ടല്‍!, വെടിവെച്ച നാല് ഭീകരരെ വധിച്ച് സിആർപിഎഫും കരസേനയും, രണ്ട് സൈനികര്‍ക്ക് വീരമൃത്യു, സൈന്യം തിരച്ചിൽ തുടരുന്നു Sunday, July 07, 2024
യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യം!, റഷ്യ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും, മൂന്നാം തവണ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ വിദേശ യാത്ര - വിവരങ്ങൾ ഇങ്ങനെ Sunday, July 07, 2024
തോൽവിയിലും തല ഉയർത്തി തുർക്കി...!, 20 കൊല്ലത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് ഡച്ച് പട യൂറോ കപ്പ് സെമിഫൈനലിൽ, കാണികൾക്ക് മറക്കാനാകാത്ത അനുഭവം പകർന്ന് 92-ആം മിനിറ്റിലെ കിലിസോയിയുടെ ക്ലോസ് റേഞ്ച് Sunday, July 07, 2024
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് തിക്കോടി സ്വദേശിയായ 14 കാരന് Saturday, July 06, 2024
17കാരനെ ഇനിയും കണ്ടെത്താനായില്ല...!, മുംബൈയിൽ തനിക്ക് ജോലി ചെയ്യണമെന്ന് കൂട്ടുകാരനോട് പറഞ്ഞതായി വിവരം, ട്രെയിനിൽ യാത്ര ചെയ്യുന്നത് കണ്ടതായി സ്ഥിരീകരിക്കാത്ത വിവരം Saturday, July 06, 2024
ലേബര്‍ പാര്‍ട്ടി നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുമോ?...!, ബ്രിട്ടനെ പ്രയാസങ്ങളിൽ നിന്ന് കരകയറ്റാൻ കെയ്ര് സ്റ്റാര്‍മര്‍ക്ക് നടത്തുന്ന പ്രവർത്തനങ്ങൾ നിർണ്ണായകമാകും, ചൈനയുമായുള്ള സഹകരണ തീരുമാനം നടപ്പിലാക്കുമെന്ന് സൂചന, പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുമോ? - സജീവ ചർച്ചകൾ ഇങ്ങനെ Saturday, July 06, 2024
വടക്കൻ കേരളത്തിൽ മഴ ശക്തിപ്പെട്ടേക്കും...!, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാളെ ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ് Saturday, July 06, 2024
മോദിയുടെ മൂന്നാം സർക്കാർ ഓഗസ്റ്റിൽ വീഴും!, എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടക്കാം, പാർട്ടി പ്രവർത്തകരോട് തയ്യാറെടുക്കാന്‍ ആവശ്യപ്പെട്ട് മുൻ ബീഹാർ മുഖ്യൻ ലാലു പ്രസാദ് യാദവ് Saturday, July 06, 2024
കേരളത്തില്‍ ഇന്ന് ഉപരാഷ്ട്രപതിയുടെ സന്ദർശനം!, വൈകിട്ടോടെ ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക്, ദ്വിദിന സന്ദര്‍ശനത്തിന് ശേഷം മടക്കം നാളെ Saturday, July 06, 2024
സിനിമ അഭിനയം തുടരും...!, എം.പി ആയി ആരും ഉദ്ഘാടനത്തിന് വിളിക്കണ്ട, ഉദ്ഘാടനങ്ങള്‍ക്ക് പ്രതിഫലം വേണം, നിലപാട് തുറന്ന് പറഞ്ഞ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി Friday, July 05, 2024
ഒരു മരണം കൂടി...!, സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന ഒരു വിദ്യാര്‍ത്ഥികൂടി മരിച്ചു, ഒന്നര മാസത്തിനിടെ സ്ഥിരീകരിച്ചത് മൂന്ന് മരണങ്ങൾ Thursday, July 04, 2024
ഭർത്താവുമായി പ്രശ്നമുണ്ടായതോടെ വിവാഹമോചനത്തിനായി വക്കീലിനെ കണ്ടു!, പിന്നാലെ പരിചയം മുതലെടുത്ത് യുവതിയെ വിവാഹ വാഗ്ദാനം നല്കി വക്കീൽ പീഡനത്തിനിരയാക്കി, കേസേടുത്തു Thursday, July 04, 2024
ഘടകകക്ഷിയിൽ നിന്നും വിമർശനം...!, എസ്എഫ്ഐയെ മുഴുവനായി സി.പി.ഐ തള്ളിയിട്ടും മിണ്ടാനാവാതെ സിപിഎം, ഫാസിസ്റ്റ് കഴുകന്മാര് എന്ന വിളി കുറച്ചുകൂടി ശക്തമാക്കി സിപിഐ Thursday, July 04, 2024
തിരുമ്പി വന്നിട്ടെ...!, ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന് മടങ്ങിയെത്തി, ഗവര്‍ണര്‍ സിപി രാധകൃഷ്ണന് മുന്‍പാകെ സോറന് സത്യപ്രതിജ്ഞ ചെയ്തു Thursday, July 04, 2024