നടിയെ ആക്രമിച്ച കേസിൽ സുപ്രധാന നീക്കവുമായി കേരളം...!, അടിസ്ഥാനമില്ലാത്ത ബദൽ കഥകൾ സൃഷ്ടിക്കാൻ ദിലീപ് ശ്രമിക്കുന്നു, ദിലീപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത് ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ, സംസ്ഥാനം ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ഗുരുതര പരാമർശങ്ങൾ, ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കും Monday, September 16, 2024
മിഷേൽ ഷാജിയുടെ മരണത്തിൽ വീണ്ടും അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്...!, നീക്കം മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം വീണ്ടും രംഗത്തെത്തിയതോടെ, അന്വേഷണം മൂന്ന് കാര്യങ്ങളിൽ വ്യക്തത വരുത്താൻ, മിഷേൽ ചാടിയ പാലം കണ്ടെത്തുന്നതും സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും വീണ്ടെടുക്കുന്നതും പ്രധാന ലക്ഷ്യം, മിഷേലിന്റെ ശരീരത്തിലെ പരിക്കുകളെ സംബന്ധിച്ച് അന്വേഷണം നടന്നില്ലെന്ന കുടുംബത്തിന്റെ പരാതിയും പരിഗണിക്കും, ഏഴ് വർഷങ്ങൾക്കിപ്പുറവും മൊബൈൽ ഫോണും ബാഗും കാണാമറയത്ത് Monday, September 16, 2024
ഗോൾഡൻ ഹവർ ഉപയോഗപ്പെടുത്താൻ അഭ്യർത്ഥിച്ച് കേരള പോലീസ്...!, ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരു മണിക്കൂറിനകം അറിയിക്കാൻ നിർദ്ദേശം, ഈക്കാര്യങ്ങൾ ശ്രദ്ധിക്കൂ Monday, September 16, 2024
മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ച സംഭവം...!, പ്രദേശം കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ സർവേ ഇന്ന്, ആളുകളെ നേരിൽ കണ്ട് രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തും, മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് പുറത്തു വിടാൻ ആരോഗ്യ വകുപ്പ്, പ്രദേശത്ത് നിപ പ്രോട്ടോകോൾ നിലവിൽ വന്നു Monday, September 16, 2024
വിസിറ്റിങ് വിസയിയിൽ ദുബായിലെത്തി...!, ഫുട്ബോൾ കളിക്കുന്നതിനിടയിൽ മലയാളി യുവ താരം കുഴഞ്ഞുവീണു മരിച്ചു Monday, September 16, 2024
കേരളാ ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിള്‍സിനെ അടിച്ചൊതുക്കി കൊച്ചി ബ്ല്യൂ ടൈഗേഴ്സ്...!, കടുവക്കുട്ടികൾക്ക് 25 റണ്‍സ് ജയം, സെഞ്ചുറി നേടി താരമായി ആനന്ദ് കൃഷ്ണൻ Monday, September 16, 2024
വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണവും 70,000 രൂപയും കവർന്ന് കള്ളൻ...!, വീട്ടിൽ രാത്രിയിൽ ആളില്ലെന്നറിയാവുന്ന ആളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ്, അന്വേഷണം ഊർജിതം Monday, September 16, 2024
വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക് കോഴി കുഞ്ഞുങ്ങളെല്ലാം മുട്ടക്കോഴി കുഞ്ഞുങ്ങളല്ല...!, റോഡരികില്‍ നിന്നും കോഴി കുഞ്ഞുങ്ങളെ വാങ്ങിയ വീട്ടമ്മമാർ പെട്ടു, മലയാളി വീട്ടമ്മമാരെ പറ്റിച്ച് വിലസി തമിഴ്നാട് സംഘം Monday, September 16, 2024
മുറിവിൽ തുന്നൽ ഇടുന്നതിനിടെ ഡോക്ടറുടെ കൈ പിടിച്ച് തിരിച്ച് രോഗി...!, വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത് കടന്നുകളഞ്ഞ അക്രമിയെ വീട്ടിൽ നിന്ന് പിടികൂടി പോലീസ്, പ്രതി മദ്യലഹരിയിലായിരുന്നെന്ന് ഡോക്ടർ Monday, September 16, 2024
കൊല്ലത്ത് സ്കൂട്ടർ യാത്രികയെ ഇടിച്ചുവീഴ്ത്തിയ ശേഷം കാർ ദേഹത്തുകൂടി കയറ്റിയിറക്കി...!, ക്രൂരതയിൽ 45കാരിയ്ക്ക് ദാരുണാന്ത്യം, കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു, യുവാവിനായി വ്യാപക തിരച്ചിൽ Monday, September 16, 2024
ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി അപകടം...!, ബൈക്കിടിച്ച് പരിപാടി കാണാനെത്തിയ ആള് മരിച്ചു, മൂവർ സംഘം സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറിയത് ആഘോഷം കാണാനെത്തിയവരുടെ ഇടയിലേക്ക് Sunday, September 15, 2024
പി.എസ്.സി എഴുത്തു പരീക്ഷയില്ലാതെ ആർക്കും സര്‍ക്കാര്‍ ജോലി നേടാം...!, മിടുക്കുണ്ടെങ്കിൽ ജോലി കയ്യിലിരിക്കും, വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകൾ ഇങ്ങനെ Sunday, September 15, 2024
മദ്യപിക്കാൻ വന്നവരും ബാർ ജീവനക്കാരും തമ്മിൽ കയ്യാങ്കളി...!, അടിപിടിയിൽ രണ്ടുപേർക്ക് പരിക്കേറ്റു, ജീവനക്കാർ യുവാക്കൾക്ക് നേരെ അഴിച്ചുവിട്ടത് അതിക്രൂരമായ മർദ്ദനമെന്ന് സാക്ഷികൾ, സംഭവത്തിൽ കേസെടുക്കുമെന്ന് പോലീസ് Sunday, September 15, 2024
‘രഹസ്യവിചാരണ വേണ്ട, അവരല്ലേ നാണിക്കേണ്ടത്, ഞാനല്ലല്ലോ’...!, ഭര്‍ത്താവിന്റെ 80ലേറെ സുഹൃത്തുക്കളാൽ ബലാത്സംഗം ചെയ്യപ്പെട്ടു, ഇവരില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരും ജയില്‍ വാര്‍ഡുകളും രാഷ്ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു, 72 ലും തളരാതെ പോരാടി ജിസേല Sunday, September 15, 2024
ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ കച്ചവടം വെറും 701 കോടി മാത്രം....!, വില്പനയിൽ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവ്, ഓണക്കാലത്ത് സർക്കാരിനെ കൈവിട്ട് കുടിയന്മാരും Sunday, September 15, 2024
ഓണത്തിനോടനുബന്ധിച്ച് മാത്രം നടന്ന എക്സൈസ് പരിശോധന...!, 45 ലിറ്റർ വാറ്റ് ചാരായവും 400 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് ഉദ്യോഗസ്ഥർ, റെയ്ഡിൽ രണ്ടുപേർ അറസ്സിൽ Sunday, September 15, 2024
മലയാളികൾ അടുക്കളയില്‍ കയറായതോടെ കോടികൾ കൊയ്ത് ബിസിനസ്സുകാർ...!, ഇത്തവണ മലയാളി ഓണം ഉണ്ടത് 400 കോടി രൂപയുടെ ഹോട്ടല്‍-കാറ്ററിങ് സദ്യ വഴി, തല ഒന്നിന് സദ്യക്കായി ഈടാക്കുന്നത് 250 മുതൽ 2,600 രൂപ വരെ, തിരുവോണം ഉണ്ണാനായി മാത്രം ഓണസദ്യ ബുക്ക് ചെയ്തവരിൽ കഴിഞ്ഞ വർഷത്തേക്കാൾ വർദ്ധനവ് Sunday, September 15, 2024