'ഇന്ന് മദ്രസ്സകൾ, നാളെ സെമിനാരികൾ, മറ്റന്നാൾ വേദപാഠശാലകൾ'...!, സർക്കാരിന്റെ പണം മതപഠനത്തിനായി നൽകപ്പെടുന്നില്ല, കമ്മീഷന്റെ മുനവെച്ചുള്ള പരാമർശങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണകൾക്ക് വഴിവെക്കാനിടയുണ്ട്, രാജ്യത്തെ മുഴുവൻ മദ്രസകളും അടച്ച് പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി ജലീൽ Monday, October 14, 2024
കേരളത്തിൽ ഇലക്ടറൽ രജിസ്റ്റർ ഓഫിസർ ഇനിമുതൽ ഡെപ്യൂട്ടി കലക്ടർ...!, ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക 29ന് പ്രസിദ്ധീകരിക്കും, ജനുവരി ആറിന് അന്തിമ പട്ടിക Monday, October 14, 2024
വീണാ വിജയന് സിഎംആർഎല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകൾ...!, മുഖ്യമന്ത്രിയുടെ മകളുടെ യാത്ര തുടങ്ങി താമസ ചെലവുകൾ വരെ സിഎംആർഎൽ വഹിച്ചതായാ സൂചന, അന്വേഷണ പരിധിയിൽ മറ്റ് പണമിടപാടുകളും, വിശദീകരണം തേടി ഉദ്യോഗസ്ഥർ Monday, October 14, 2024
മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ ബാല റിമാൻ്റിലായേക്കും...!, പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കേസിൽ, കസ്റ്റഡിയിലെടുത്തത് ഒരു ഈച്ചയറിയാതെ പുലർച്ചെ പാലാരിവട്ടത്തെ വീട്ടില്‍ നിന്ന്, നടൻ ഇനി അഴിക്കുള്ളിലോ? Monday, October 14, 2024
നടുറോഡിലെ അമിതാവേശം വിനയായി...!, എംപിയുടെ വാഹനം സിഗ്നലിൽ മുന്നിലുള്ള വാഹനത്തിൽ തട്ടിയതോടെ പ്രകോപിതനായി ഷോ ഇറക്കി യുവാവ്, അമിത ഇടപെടലിൽ സംശയം തോന്നിയ പോലീസ് കണ്ടെത്തിയത് കഞ്ചാവ്, ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു Monday, October 14, 2024
മദ്യലഹരിയിൽ കാറോടിച്ച് അമിത വേഗത്തിലെത്തി സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു...!, നടൻ ബൈജുവിനെതിരെ കേസെടുത്ത് പോലീസ്, വൈദ്യപരിശോധനക്ക് തയ്യാറാകാതെ മസിലുപിടിച്ച് നടൻ, മദ്യത്തിന്റെ മണമുണ്ടെന്നും നടൻ പരിശോധനയ്ക്ക് തയ്യാറായില്ലെന്നും മെഡിക്കൽ റിപ്പോർട്ടിലെഴുതി ഡോക്ടർ Monday, October 14, 2024
ഹൈക്കോടതി പ്രത്യേക ബെഞ്ചിന്റെ സിറ്റിങ് ഇന്ന്...!, ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുക ലക്ഷ്യം, അന്വേഷണ പുരോഗതിയും കേസുകളുടെ വിശദാംശങ്ങളും കോടതിയെ ബോധിപ്പിക്കാൻ സർക്കാർ Monday, October 14, 2024
മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിൽ...!, പരാതി സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയതായി കാണിച്ച് Monday, October 14, 2024
ഇസ്രയേലിൽ സൈനിക ക്യാമ്പിന് നേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം...!, അക്രമത്തിൽ 4 സൈനികർക്ക് ജീവൻ നഷ്ടമായി, 7 പേർക്ക് പരിക്കേറ്റു, ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ വ്യോമാക്രമണം മൂലം 22 പേർ കൊല്ലപ്പെട്ടതിൻ്റെ പ്രതികാരം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ലബനനിലെ ഹിസ്ബുല്ല സംഘടന ഏറ്റെടുക്കുമ്പോൾ Monday, October 14, 2024
കൊല്ലത്ത് വീടുകൾ കുത്തി തുറന്ന് വ്യാപക മോഷണം...!, എഴുകോണിൽ മോഷ്ടാക്കൾ കുത്തിതുറന്നത് ആളില്ലാതിരുന്ന 5 വീടുകൾ, സ്വർണാഭരണങ്ങളും പണവും പോരാത്തതിന് സി.സി.ടി.വിയുടെ ഡി.വി.ആറും ഹാർഡ് ഡിസ്ക്കും കട്ടോണ്ടുപോയി, അന്വേഷണം തുടങ്ങി പോലീസ് Monday, October 14, 2024
ഉറക്കം എഴുന്നേൽക്കുമ്പോൾ മുറിയില്‍ ബന്ദിയാക്കി കെട്ടിയിട്ടിരിക്കുന്നു...!, ഇരുപത്തിയാറുകാരിയായ നർത്തകിയെ ഫ്ലാറ്റിനുള്ളിൽ മൂന്നു ദിവസത്തോളം പീഡനത്തിനിരയാക്കി, വേശ്യാവൃത്തിക്ക് ഉപയോഗിക്കാൻ ശ്രമം, കേസിൽ ഇവന്റ് മാനേജറും ഭാര്യയും അറസ്റ്റിൽ Monday, October 14, 2024
സ്കൂട്ടറില്‍ ഓട്ടോറിക്ഷ കൂട്ടിയിടിച്ച് അപകടം...!, സ്കൂട്ടർ യാത്രികനായ 64കാരൻ മരിച്ചു, ഓട്ടോറിക്ഷ നിർത്താതെ പോയി Monday, October 14, 2024
കൊല്ലം ബൈപാസിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം...!, ലോറിയുമായി കൂട്ടിയിടിച്ച് മരിച്ചത് കുരീപ്പുഴ സ്വദേശിയായ 24-കാരൻ, ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് ചികിത്സയിൽ Monday, October 14, 2024
കൊല്ലത്ത് 146 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ...!, കുണ്ടറ സ്വദേശിയായ മൂന്നാമത്തെയാളെ പിടികൂടിയത് പുനലൂർ പോലീസ്, പ്രതികളെ ബംഗളൂരുവിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയതായി പോലീസ് Monday, October 14, 2024
ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിശുദ്ധന്മാര്...!, അവർ പഠിപ്പിക്കുന്നത് മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനുമുള്ള പാഠങ്ങൾ, വിജയദശമി പരിപാടിയില്‍ ആർഎസ്എസിനെ പ്രകീർത്തിച്ച് സംഗീത സംവിധായകന് ഔസേപ്പച്ചന് Monday, October 14, 2024
ദുരൂഹത നീങ്ങിയതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതകം...!, യാത്രയ്ക്കിടെ യുവാവ് ട്രെയിനില്‍ നിന്നു വീണ് മരിച്ചത് തർക്കത്തിനിടെ പിടിച്ചുതള്ളിയതോടെ, റെയില്‍വെ കരാർ ജീവനക്കാരനായ പ്രതി റിമാന്‍ഡിൽ Monday, October 14, 2024