അഞ്ചാലുംമൂട്ടിൽ ട്യൂഷന് പോയ വിദ്യാർത്ഥിയെ കാണാതായി; എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ ബന്ധപ്പെടുക Sunday, January 05, 2025
ഭാര്യക്കെതിരെ പരാതി നൽകിയ യുവാവ് മരിച്ച നിലയിൽ; നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി പോലീസ് Sunday, January 05, 2025
കൊല്ലത്തെ കൊല്ലരുത്; കൊവിഡ് കാലത്തെ 'സാമൂഹിക അടുക്കള' മുതൽ 'സ്വയംതൊഴിൽ സബ്സിഡി' വരെയുള്ള കോർപ്പറേഷൻ്റെ വീഴ്ചകളുടെ കഥ; അഷ്ടമുടി ലൈവ് പരമ്പര Saturday, January 04, 2025
Kerala News in Malayalam കൊല്ലത്ത് എസ്.ഐയെ യുവാവ് ക്രിക്കറ്റ് ബാറ്റ് വീശി അടിച്ചു; പോലീസ് സ്റ്റേഷനിലെ ആക്രമണം വാഹനത്തിൻ്റെ രേഖകളുമായി എത്തിയപ്പോൾ; അക്രമം പ്രകോപനമില്ലാതെയെന്ന് പോലീസ് Saturday, January 04, 2025
Kerala News in Malayalam കലോത്സവ പരാതികൾ പരിഹരിക്കാനായി വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനാവില്ല; പരാതികൾ പരിഗണിക്കാൻ പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന് ഹൈക്കോടതി; വിരമിച്ച ഹൈക്കോടതി ജഡ്ജിയും ഐഎഎസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്ന ട്രൈബ്യൂണലിനെ നിയോഗിക്കാൻ നിർദ്ദേശം Saturday, January 04, 2025
Kerala News in Malayalam നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു Saturday, January 04, 2025
India News in Malayalam ഈ മാസം അവസാനം വരെ പരീക്ഷണങ്ങൾ; ഇന്ത്യയുടെ വേഗയാത്രക്ക് നിറം പകർന്ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ; ട്രയൽ റണ്ണിൽ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത Saturday, January 04, 2025
Kerala News in Malayalam ഷൂട്ടിംഗ് ലൊക്കേഷനിലെ കാരവനില്‍ നിന്ന് വസ്ത്രം മാറുന്നതിനിടെ ബിജു ദൃശ്യങ്ങൾ പകര്‍ത്തി; ചോദ്യം ചെയ്തതോടെ നടിയോട് ശ്രീകുമാര്‍ തട്ടിക്കയറി; കഥയറിയാതെ ചില ആളുകള്‍ കാര്യങ്ങള്‍ വളച്ചൊടിക്കുന്നുവെന്ന് യൂട്യൂബര്‍ വിവി ഹിയർ; ഉപ്പും മുളകിലും സംഭവിച്ചത് എന്ത്? പ്രതികരണം ഇങ്ങനെ Saturday, January 04, 2025
Kerala News in Malayalam 25 വേദികളിലായി അരങ്ങേറുക 249 മത്സരയിനങ്ങൾ; 15000-ത്തിലേറെ വരുന്ന വിദ്യാർത്ഥികളെ വരവേൽക്കാൻ തലസ്ഥാന നഗരി ഒരുങ്ങി; 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം, കലാമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും Saturday, January 04, 2025
Kerala News in Malayalam മാലമോഷ്ടിക്കാനെത്തിയ കള്ളനോട് വീട്ടമ്മയുടെ യാചന; മനസ്സലിവ് തോന്നിയ മോഷ്ടാവ് താലി തിരികെ നൽകി മാലയുമായി സ്ഥലംവിട്ടു; പ്രതിക്കായി പോലീസ് അന്വേഷണം Saturday, January 04, 2025
Kerala News in Malayalam വീട്ടുമുറ്റത്ത് മീന്‍ വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ തെരുവുനായയുടെ ആക്രമണം; കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു Saturday, January 04, 2025
Kerala News in Malayalam ഗൂഗിളിൽ പാരസെറ്റാമോള്‍ തിരഞ്ഞത് പനിയായതിനാല്‍; ഗ്രീഷ്മയ്ക്ക് ആത്മഹത്യാ പ്രവണതയുണ്ടെന്ന് പ്രതിഭാഗത്തിന്റെ വാദം; ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ - ഫൊറന്‍സിക് തെളിവുകളും ഉയർത്തി വാദം തുടർന്ന് പ്രോസിക്യൂഷന്; കേരളം ഞെട്ടിയ ഷാരോണ്‍ രാജ് വധക്കേസില്‍ ജനുവരി 17 ന് വിധി Saturday, January 04, 2025
World News in Malayalam ചൈനയില്‍ വീണ്ടും വൈറസ് വ്യാപനം; രാജ്യത്തെ ആശുപത്രികളും ശ്മാശാനങ്ങളും നിറഞ്ഞുവെന്ന് സോഷ്യല്‍ മീഡിയ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും റിപ്പോര്‍ട്ട് Friday, January 03, 2025
Kerala News in Malayalam ഈഴവ വോട്ടുകള്‍ ലക്ഷ്യമിട്ട് പിണറായിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; സ്വാമി സച്ചിദാനന്ദയെ പിന്തുണച്ചത് എല്ലാം ഉറപ്പിച്ച്; എന്‍എസ്എസ് വിമര്‍ശനവും ഗുണം Friday, January 03, 2025
Kerala News in Malayalam സംസ്ഥാന ബിജെപിയിലെ നേതൃമാറ്റം, രാജീവ് ചന്ദ്രശേഖറും എം ടി രമേശും പരിഗണനാ പട്ടികയിൽ Friday, January 03, 2025
Kerala News in Malayalam സംസ്ഥാനത്ത് നാളെയും താപനില സാധാരണയേക്കാൾ 2-3 ഡിഗ്രി ഉയരാൻ സാധ്യത, ജാഗ്രതാ നിർദേശം Friday, January 03, 2025
Kerala News in Malayalam പെരിയ ഇരട്ടക്കൊലക്കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുന്‍ എംഎല്‍എ കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവ് Friday, January 03, 2025
Kerala News in Malayalam മാധ്യമവാർത്തകൾ വസ്തുതകൾ മനസിലാക്കാതെ; ഡെപ്യൂട്ടി കമ്മിഷണർ പി കെ ജയരാജിൻ്റെ സ്ഥലംമാറ്റം പ്രതിഭയുടെ മകൻ്റെ കേസിൽ അല്ല; മന്ത്രിക്ക് അഴിമതിയില്ല, പക്ഷെ എഴുതിനൽകുന്നത് അതേപടി വായിക്കും; മന്ത്രിയെ തിരുത്തി മുൻ അസി. കമ്മീഷണർ ടി.അനികുമാർ Thursday, January 02, 2025
Kerala News in Malayalam വിട്ടുവീഴ്ചയില്ലാത്ത മാധ്യമപ്രവർത്തനം; മലയാള മാധ്യമ രംഗത്തെ അതികായന് എസ്.ജയചന്ദ്രൻ നായർ അന്തരിച്ചു; വിട പറഞ്ഞത് കേരള സാഹിത്യ അക്കാദമി പുരസ്കാരം ജേതാവ് Thursday, January 02, 2025