1984-ലെ സിഖ് വിരുദ്ധ കലാപക്കേസ്: മുൻ കോൺഗ്രസ്സ് എം.പി. സജ്ജൻ കുമാറിന് ജീവപര്യന്തം ശിക്ഷ Tuesday, February 25, 2025
ഉപതിരഞ്ഞെടുപ്പ് ഫലം: 30 വാർഡുകളിൽ 17ൽ എൽഡിഎഫിന് വിജയം; യുഡിഎഫിന്റെ സിറ്റിങ് സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു; ബിജെപിക്ക് തകർച്ച Tuesday, February 25, 2025
പണിമുടക്ക് അവസാനിപ്പിച്ച് അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആശാവര്‍ക്കര്‍മാര്‍ക്ക് സർക്കുലർ; ഇല്ലെങ്കില്‍ പകര സംവിധാനം ഏര്‍പ്പെടുത്തും, തുടർന്നാൽ നടപടി Tuesday, February 25, 2025
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ആദ്യ ഫലങ്ങൾ പുറത്ത് വരുമ്പോൾ എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് 9 വീതം, എൻഡിഎ 1 Tuesday, February 25, 2025
കേരള പിഎസ്സി ചെയർമാന്റെ ശമ്പളം പ്രധാനമന്ത്രിയേക്കാൾ മേലെ; അംഗങ്ങൾ മറ്റ് സംസ്ഥാനങ്ങളുടെ അപേക്ഷിച്ച് കൂടുതൽ; പുതിയ കണക്കുകൾ ഞെട്ടിക്കുന്നത് Tuesday, February 25, 2025
കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊല: പ്രതി അഫാൻ ലഹരി ഉപയോഗിച്ചെന്ന് പൊലീസ് കണ്ടെത്തൽ; അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് Tuesday, February 25, 2025
പാതിവില തട്ടിപ്പ്; 31,000 പേർക്ക് സ്കൂട്ടർ ലഭിക്കാനുണ്ട്, നഷ്ടപരിഹാരം നൽകാൻ മാത്രം അനന്തുകൃഷ്ണന് 200 കോടിയിലധികം രൂപ വേണ്ടിവരുമെന്ന് അന്വേഷണസംഘം Tuesday, February 25, 2025
കേരളത്തിൽ ഗില്ലൻ-ബാറി സിൻഡ്രോം ബാധിച്ച് ഒരാൾ മരണത്തിന് കീഴടങ്ങി; സംസ്ഥാനത്ത് ഈ രോഗാവസ്ഥ സ്ഥിരീകരിച്ച മരണം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യം Tuesday, February 25, 2025
അൽപ്പം കറ്റാർവാഴ ജെൽ, അളവിലൊരളവ് അരി; പാടുകൾ മാറി മുഖം തിളങ്ങാൻ ഈ ടിപ്പ് മതി! Tuesday, February 25, 2025
മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; വൃക്കയ്ക്ക് തകരാറുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതല്ലെന്ന് അധികൃതർ; സ്ഥാനത്യാഗം ചെയ്യുമോയെന്ന ചർച്ചകൾക്ക് ആധികാരികതയില്ല Tuesday, February 25, 2025
കൊല്ലത്ത് മകന്റെ മുന്നിൽ വച്ച് അച്ഛനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി; പ്രതിക്കെതിരായ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും Tuesday, February 25, 2025
കേരളത്തെ നടുക്കിയ കൂട്ടക്കൊല; കൊല ചെയ്യപ്പെട്ട 14-കാരൻ്റെ മൃതദേഹത്തിന് ചുറ്റും അഞ്ഞൂറിന്റെ നോട്ടുകൾ, കൊല്ലും മുമ്പ് സഹോദരനും പെൺസുഹൃത്തിനും മന്തി വാങ്ങിനൽകി Tuesday, February 25, 2025
കരുവ ജുമാ മസ്ജിദിലേക്കുള്ള റോഡിൽ സ്വകാര്യ വ്യക്തി മരങ്ങൾ നിക്ഷേപിച്ച് വഴി തടസ്സമുണ്ടാക്കുന്നതായി പരാതി; നടപടിയെടുക്കാതെ തൃക്കരുവ പഞ്ചായത്ത് Tuesday, February 25, 2025
കൊല്ലത്ത് 22 വയസ്സുകാരായ യുവാക്കൾ മാരക ലഹരി ഗുളികകളും കഞ്ചാവുമായി പിടിയിൽ; പ്രതികൾ വലയിലായത് രണ്ടാഴ്ച നീണ്ട രഹസ്യ നിരീക്ഷണത്തിന് ശേഷം Tuesday, February 25, 2025
കൊല്ലത്ത് ക്രെഡിറ്റ് കാർഡിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; യുവാവിനെ കബളിപ്പിച്ച് തട്ടിപ്പ് സംഘം 1,16,494 തട്ടിയെടുത്തു; ഇരയായത് മുണ്ടയ്ക്കൽ സ്വദേശി Tuesday, February 25, 2025
കൊല്ലം കോർപ്പറേഷൻ പരിധിയിൽ പാലിയേറ്റീവ് നഴ്സുമാരുടെ ക്ഷാമം; മൂന്ന് തവണ ഇന്റർവ്യൂ നടത്തിയെങ്കിലും അംഗീകൃത പാലിയേറ്റീവ് കോഴ്സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളില്ല; രോഗിപരിചരണത്തിൽ പ്രതിസന്ധി Tuesday, February 25, 2025
റിമാൻഡിലായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി.സി.ജോർജ് ഡോക്ടർമാരുടെ നിരീക്ഷണ വലയത്തിൽ; ഇസിജി വേരിയേഷനുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ; ആരോഗ്യം മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് Tuesday, February 25, 2025
അമിതവണ്ണത്തിനെതിരായ ദേശീയ പ്രചാരണത്തിന് നേതൃത്വം നൽകാൻ നടൻ മോഹൻലാലിന് പ്രധാനമന്ത്രി വക ക്ഷണം; മറ്റൊരു 10 പേരെക്കൂടി ഈ ചലഞ്ചിലേക്ക് ക്ഷണിക്കണമെന്നും മോദി; നടൻ്റെ പ്രതികരണം എന്തായിരിക്കുമെന്ന് ഉറ്റുനോക്കി ആരാധകർ Tuesday, February 25, 2025
ചാമ്പ്യൻസ് ട്രോഫി: ബംഗ്ലാദേശിനെ തകർത്ത് കിവീസ് പട; ഇന്ത്യക്കും ന്യൂസിലൻഡിനും സെമി ടിക്കറ്റ്, പാകിസ്താൻ പുറത്ത് Monday, February 24, 2025