അൽപ്പം കറ്റാർവാഴ ജെൽ, അളവിലൊരളവ് അരി; പാടുകൾ മാറി മുഖം തിളങ്ങാൻ ഈ ടിപ്പ് മതി! Tuesday, February 25, 2025
മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; വൃക്കയ്ക്ക് തകരാറുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതല്ലെന്ന് അധികൃതർ; സ്ഥാനത്യാഗം ചെയ്യുമോയെന്ന ചർച്ചകൾക്ക് ആധികാരികതയില്ല Tuesday, February 25, 2025
കൊല്ലത്ത് മകന്റെ മുന്നിൽ വച്ച് അച്ഛനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി; പ്രതിക്കെതിരായ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും Tuesday, February 25, 2025
കേരളത്തെ നടുക്കിയ കൂട്ടക്കൊല; കൊല ചെയ്യപ്പെട്ട 14-കാരൻ്റെ മൃതദേഹത്തിന് ചുറ്റും അഞ്ഞൂറിന്റെ നോട്ടുകൾ, കൊല്ലും മുമ്പ് സഹോദരനും പെൺസുഹൃത്തിനും മന്തി വാങ്ങിനൽകി Tuesday, February 25, 2025
കരുവ ജുമാ മസ്ജിദിലേക്കുള്ള റോഡിൽ സ്വകാര്യ വ്യക്തി മരങ്ങൾ നിക്ഷേപിച്ച് വഴി തടസ്സമുണ്ടാക്കുന്നതായി പരാതി; നടപടിയെടുക്കാതെ തൃക്കരുവ പഞ്ചായത്ത് Tuesday, February 25, 2025
കൊല്ലത്ത് 22 വയസ്സുകാരായ യുവാക്കൾ മാരക ലഹരി ഗുളികകളും കഞ്ചാവുമായി പിടിയിൽ; പ്രതികൾ വലയിലായത് രണ്ടാഴ്ച നീണ്ട രഹസ്യ നിരീക്ഷണത്തിന് ശേഷം Tuesday, February 25, 2025
കൊല്ലത്ത് ക്രെഡിറ്റ് കാർഡിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; യുവാവിനെ കബളിപ്പിച്ച് തട്ടിപ്പ് സംഘം 1,16,494 തട്ടിയെടുത്തു; ഇരയായത് മുണ്ടയ്ക്കൽ സ്വദേശി Tuesday, February 25, 2025
കൊല്ലം കോർപ്പറേഷൻ പരിധിയിൽ പാലിയേറ്റീവ് നഴ്സുമാരുടെ ക്ഷാമം; മൂന്ന് തവണ ഇന്റർവ്യൂ നടത്തിയെങ്കിലും അംഗീകൃത പാലിയേറ്റീവ് കോഴ്സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളില്ല; രോഗിപരിചരണത്തിൽ പ്രതിസന്ധി Tuesday, February 25, 2025
റിമാൻഡിലായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി.സി.ജോർജ് ഡോക്ടർമാരുടെ നിരീക്ഷണ വലയത്തിൽ; ഇസിജി വേരിയേഷനുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ; ആരോഗ്യം മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് Tuesday, February 25, 2025
അമിതവണ്ണത്തിനെതിരായ ദേശീയ പ്രചാരണത്തിന് നേതൃത്വം നൽകാൻ നടൻ മോഹൻലാലിന് പ്രധാനമന്ത്രി വക ക്ഷണം; മറ്റൊരു 10 പേരെക്കൂടി ഈ ചലഞ്ചിലേക്ക് ക്ഷണിക്കണമെന്നും മോദി; നടൻ്റെ പ്രതികരണം എന്തായിരിക്കുമെന്ന് ഉറ്റുനോക്കി ആരാധകർ Tuesday, February 25, 2025
ചാമ്പ്യൻസ് ട്രോഫി: ബംഗ്ലാദേശിനെ തകർത്ത് കിവീസ് പട; ഇന്ത്യക്കും ന്യൂസിലൻഡിനും സെമി ടിക്കറ്റ്, പാകിസ്താൻ പുറത്ത് Monday, February 24, 2025
Kerala News in Malayalam തലസ്ഥാനത്തെ കൂട്ടകൊല: കൊലപാതകങ്ങൾ നടത്തിയത് ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചെന്ന സംശയം പ്രകടിപ്പിച്ച് നാട്ടുകാർ, മൃതദേഹങ്ങളിൽ മാരകമായ മുറിവുകളുണ്ടായിരുന്നതായി സ്ഥിരീകരണം, ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാരും ബന്ധുക്കളും Monday, February 24, 2025
Kerala News in Malayalam ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ സ്വന്തം സഹോദരനടക്കം അഞ്ചുപേരെ വെട്ടി കൊലപ്പെടുത്തി യുവാവ്; വെട്ടേറ്റ അമ്മ അതീവ ഗുരുതരാവസ്ഥയിൽ; കേരളത്തെ ഭീതിയിലാഴ്ത്തി കൂട്ടക്കൊലകൾ Monday, February 24, 2025
Kerala News in Malayalam കേരളത്തിൽ ചൂട് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്; സാധാരണയേക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ Friday, February 14, 2025
Kerala News in Malayalam പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യം; കൊല്ലത്ത് അച്ഛനെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച് മൂന്നംഗ സംഘം; പ്രതികൾ അറസ്റ്റിൽ Friday, February 14, 2025
കൊയിലാണ്ടിയിൽ ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടെന്ന് റിപ്പോർട്ട്; നാട്ടാന പരിപാലന ചട്ടം ലംഘിച്ചോയെന്ന് അന്വേഷണം; മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം Friday, February 14, 2025
ഡ്യൂട്ടി സമയത്ത് ഹോട്ടൽ മുറിയിൽ ഒത്തുകൂടി മദ്യപാനം; പരിശോധനയിൽ വിജിലൻസ് പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത പണം; രജിസ്ട്രേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ അടക്കം ആറു പേർക്ക് സസ്പെൻഷൻ Friday, February 14, 2025
സഹപ്രവർത്തകരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സിആർപിഎഫ് ജവാൻ ജീവനൊടുക്കി Friday, February 14, 2025
Kerala News in Malayalam കൊല്ലത്ത് കിടപ്പ്മുറിയിലെ അലമാരയില്‍ സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പോലീസിന്റെ പിടിയിലായി Friday, February 14, 2025
Social Icons