Thiruvananthapuram വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണം; 18ഉം 19ഉം വയസ്സുകാരായ യുവാക്കൾ പോലീസ് പിടിയിൽ; അറസ്റ്റ് Tuesday, March 18, 2025
Local വഴിയിൽ നിന്നു കളഞ്ഞുകിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടി; ബിജെപി വനിതാ നേതാവായ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സഹായിയും അറസ്റ്റിൽ; പിടിയിലായത് പണം പിൻവലിച്ച വിവരം സന്ദേശമായി വന്നതോടെ Tuesday, March 18, 2025
Local കാണാതായ പതിമൂന്ന് വയസുകാരി ബാംഗ്ലൂരിൽ; കണ്ടെത്തിയത് ബന്ധുവായ യുവാവിനൊപ്പം; നാട്ടിലെത്തിക്കാൻ പൊലീസ് ബാംഗ്ലൂരിലേക്ക് Tuesday, March 18, 2025
Local കൊല്ലത്ത് ലോഡ്ജ് മുറിയിൽ സംഘർഷം; യുവാവിന് തലയ്ക്ക് ഗുരുതര പരിക്ക്; തലയ്ക്ക് അടിച്ചത് ആരാണെന്ന് അറിയില്ല; നാല് പേർ അറസ്റ്റിൽ Tuesday, March 18, 2025
World News ബഹ്റൈനിൽ കൊല്ലം സ്വദേശി അന്തരിച്ചു; വിടവാങ്ങിയത് കൊല്ലം ഡി.സി.സി അംഗവും വ്യവസായിയുമായ ജീജി ജോസഫ്; മൃതദേഹം നാട്ടിലെത്തിക്കും Tuesday, March 18, 2025
Sports മൂന്ന് മാസത്തെ ഗോൾ വരൾച്ചയ്ക്ക് വിരാമം; ആശ്വാസത്തോടെ റാസ്മസ് ഹൊയ്ലുണ്ട് Tuesday, March 18, 2025
Local പ്രൊഫ. ഡോ. സുരേഷ് കെ. ഗുപ്ത അഷ്ടമുടിയുടെ ഇഷ്ടതീരത്ത്; ശാസ്ത്രജ്ഞൻ മോഹനചന്ദ്രനെയും ജീവകാരുണ്യ പ്രവർത്തകയായ മുബീനയെയും ആദരിച്ചു; ശേഷം കുരുന്നുകൾക്കൊപ്പം സമയം ചിലവിട്ട് മടക്കം Tuesday, March 18, 2025
Local കൊല്ലത്ത് വിദ്യാർത്ഥിയെ യുവാവ് കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവം: പ്രതി യുവാവിൻ്റെ സഹോദരിയെയും കൊന്നുകളയാൻ ഉദ്ദേശിച്ചിരുന്നതായി പോലീസ്; അക്രമത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് പ്രണയപ്പക Tuesday, March 18, 2025
Local കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് കൊല്ലം ഫാത്തിമ മാതാ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 22-കാരൻ്റെ അച്ഛനും കുത്തേറ്റു; യുവാവ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു Monday, March 17, 2025
Local കാറുകൾ കൂട്ടിയിടിച്ച് അപകടം: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ മരിച്ചു Sunday, March 16, 2025
Local കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്; സർക്കാർ നോമിനികളായി ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി ഉൾപ്പെടെ ഏഴു പേർ Sunday, March 16, 2025
Local കൊല്ലം പൂരത്തോടനുബന്ധിച്ച വെടിക്കെട്ടിന് അനുമതിയില്ല; സുരക്ഷിതമായ രീതിയിൽ വെടിക്കെട്ട് നടത്തുന്നത് അപ്രായോഗികം; അപേക്ഷ ജില്ലാ ഭരണകൂടം തള്ളി Sunday, March 16, 2025
Local ഓലയിൽകടവ് പുതിയ പാലം തുറന്നതോടെ അപകടങ്ങൾ പതിവ്; വീതി കൂട്ടാതെ സൗന്ദര്യവൽക്കരണം എന്തിനെന്ന ചോദ്യമുയർത്തി നാട്ടുകാർ; അതിനിടയിൽ മുഖം മിനുക്കാൻ 75 ലക്ഷത്തിന്റെ ഭരണാനുമതി Sunday, March 16, 2025
palakkad '50 രൂപക്ക് പെട്രോൾ ചോദിച്ചു, അടിക്കാൻ തുടങ്ങവെ തുക മാറ്റി പറഞ്ഞു'; പെട്രോൾ പമ്പ് ജീവനക്കാരന് ബൈക്കിലെത്തിയ ഗുണ്ടാസംഘത്തിൻ്റെ ക്രൂര മർദ്ദനം; അന്വേഷണം Sunday, March 16, 2025
Local കോളേജിലെ ഹോളി ആഘോഷത്തിനിടെ അക്രമം: ആറു സീനിയർ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്; അടിയ്ക്ക് പിന്നിൽ സീനിയർ - ജൂനിയർ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കം Sunday, March 16, 2025
Thiruvananthapuram ശതകോടികളുടെ ക്രിപ്റ്റോ തട്ടിപ്പ്: ഇന്റർപോൾ തിരയുന്ന അലക്സേജിനെ സിബിഐയ്ക്ക് കൈമാറി കേരള പോലീസ്; പിടികൂടിയത് വർക്കലയിലെ ഹോംസ്റ്റേയിൽ നിന്ന് Saturday, March 15, 2025
Local തിരിച്ചറിയൽ കാർഡ് ചോദിച്ച സബ് ഇൻസ്പെക്ടറുടെ മുഖത്തടിച്ച് യുവാവ്; പിന്നാലെ പോലീസ് വണ്ടിയും അക്രമിച്ചു; 24 കാരനെ പിടികൂടിയത് കൂടുതൽ പോലീസുകാരെത്തി Saturday, March 15, 2025
Local അറുക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി; മൂന്നു പേർക്ക് പരിക്ക്, നാല് വാഹനങ്ങൾക്ക് കേടുപാട് Saturday, March 15, 2025
Malappuram ജുനൈദിന്റെത് അപകടമരണം തന്നെയെന്ന് പൊലീസ്; അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചു; അസ്വാഭാവികതയില്ല Saturday, March 15, 2025
World News മൈക്ക് മുഖത്ത് തട്ടി; ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവർത്തകയോട് ചൊടിച്ച് ട്രംപ്, വീഡിയോ വൈറൽ Saturday, March 15, 2025