Thiruvananthapuram ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി; അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിൻ്റേതെന്ന് കുറിപ്പ് Monday, April 21, 2025
World ഏറെ നാളുകള്‍ക്ക് ശേഷം സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ബാല്‍ക്കണിയില്‍ നിന്ന് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത് ഇന്നലെ; ലോകം ഉയിർപ്പ് തിരുന്നാൾ ആഘോഷിച്ച ദിനത്തിൽ ആഹ്വാനം ചെയ്തത് ഗാസയില്‍ ഉടൻ തന്നെ വെടിനിര്‍ത്തൽ കൊണ്ടുവരണമെന്ന്; ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും താൻ ദുരിതമനുഭവിക്കുന്ന ഇസ്രയേല്‍, പലസ്തീന് ജനതയ്ക്കൊപ്പമാണെന്നും മാര്‍പാപ്പ; വലിയ ഇടയന് വിട Monday, April 21, 2025
india വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി മാനസികമായി തളർത്തി; പ്രതിശ്രുത വരനായ യുവാവ് ജീവനൊടുക്കി Monday, April 21, 2025
Thiruvananthapuram അരി വറുക്കുന്ന മെഷീനിൽ ഘടിപ്പിച്ച പാചക വാതക സിലിണ്ടറിന് ചോർച്ച; മില്ലിനുള്ളിലെ തീപിടിത്തത്തിൽ സ്വിച്ച് ബോർഡും മറ്റും കത്തി നശിച്ചു Monday, April 21, 2025
Thiruvananthapuram കേരളത്തിലാകെ പ്രതിഷേധം വ്യാപിപ്പിക്കാൻ ആശമാര്‍: പ്രതിഷേധിക്കുക ഓണറേറിയം വർധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി; മേയ് 5 മുതൽ ജൂണ്‍ 17 വരെ കാസർകോട് മുതല്‍ തിരുവനന്തപുരം വരെ Monday, April 21, 2025
Thrissur മസാലദോശ കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍; സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി കുത്തിവെപ്പെടുത്ത് വീട്ടിലേക്ക്; ചികിത്സയിലിരുന്ന മൂന്നു വയസ്സുകാരി മരിച്ചു Monday, April 21, 2025
World ലോകത്ത് ഇതുതുവരെ ആരും കാണാത്ത നിറം...!, ‘ഒളോ’ എന്ന പുതിയ നിറം കണ്ടെത്തി ശാസ്ത്രജ്ഞർ Monday, April 21, 2025
health പൂച്ചയെ വളർത്തുന്നവരാണോ നിങ്ങൾ?...!, എങ്കിൽ ഈ കാര്യങ്ങൾ നിർബന്ധമായും അറിയുക Monday, April 21, 2025
Local ഷൈനിനെതിരെ നിയമപരമായി മുന്നോട്ടുപോകില്ല; സിനിമയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ആവർത്തിക്കരുതെന്നുള്ളത് മാത്രമാണ് ആവശ്യം; അന്വേഷണം വന്നാല്‍ സഹകരിക്കുമെന്ന് നടി വിൻസി Monday, April 21, 2025
india സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയിൽ ഇനി അടിമുടി മാറ്റം: ഓണ്‍ലൈൻ രജിസ്ട്രേഷൻ സമയം മുതൽ ഐഡന്റിറ്റി വെരിഫിക്കേഷൻ; മാറ്റങ്ങൾ ഇങ്ങനെ Monday, April 21, 2025
india ബഡ്ജറ്റിലൊതുങ്ങുന്ന 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഒരു പുതിയ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ നിങ്ങൾ? എങ്കിൽ, കുറച്ച് കാത്തിരിക്കൂ...!, പുതിയ കാറുകൾ ഉടൻ വിപണിയിലെത്തും; അതിശയിപ്പിക്കും ഈ കാറുകളുടെ സവിശേഷത Monday, April 21, 2025
Local വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് പുറത്തേക്ക് കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ Monday, April 21, 2025
Thiruvananthapuram ഹോട്ടലില്‍ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാൻ; ലഹരിമരുന്നിനായി ഓണ്‍ലെെൻ വഴി തുക നൽകി; മെത്താംഫിറ്റൻ മൂക്കിലൂടെ വലിച്ച് കയറ്റുകയാണ് ചെയ്യാറ്; രാസലഹരിക്കേസില്‍ നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് നല്കിയ മൊഴിയുടെ പൂർണരൂപം പുറത്ത് Monday, April 21, 2025
World ആഗോള കത്തോലിക്കാ സഭയുടെ നാഥൻ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ല ഇടയൻ നിത്യതയിലേക്ക് Monday, April 21, 2025
Thiruvananthapuram കേരളത്തിൽ വരുന്ന വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും ശക്തമായ കാറ്റിനും മുന്നറിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത Monday, April 21, 2025
Local ലഹരിക്കടിമകളായ യുവാക്കളുടെ ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു; സഹോദരങ്ങളായ പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ച് പോലീസ് Monday, April 21, 2025
Thiruvananthapuram മത്സ്യ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത നീക്കങ്ങൾ നടക്കുന്നു; മുതലപ്പൊഴിയില്‍ സംഘർഷമുണ്ടാക്കാൻ പ്രതിപക്ഷ ഗൂഢാലോചനയെന്ന് മന്ത്രി വി ശിവന്‍കുട്ടി Monday, April 21, 2025
india 17കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കി; വശീകരിച്ച് കൊണ്ട് പോയി ഹോട്ടലിൽ താമസിപ്പിച്ച് പീഡിപ്പിച്ച യുവതിയ്ക്ക് ഇരുപത് വർഷം തടവ്; 45,000 രൂപ പിഴ Monday, April 21, 2025
Local കൊല്ലത്ത് മദ്യ ലഹരിയിൽ വീടിന് തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു; തീയിട്ടത് ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട ശേഷം; പോലീസ് പരിശോധനയിൽ തൂങ്ങിയ നിലയിൽ Monday, April 21, 2025
Local ഓട്ടോയിൽ വന്നിറങ്ങി ഹെൽത്ത് ഇൻസ്പെക്ടറെന്ന് പരിചയപ്പെടുത്തി; നേരെ അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ കയറി വൻ പരിശോധന; അതിഥി തൊഴിലാളി ക്യാമ്പിൽ വൻ മോഷണം; യുവാവ് പോലീസിന്റെ പിടിയിൽ Monday, April 21, 2025
Social Icons