banner

പീരുമേട്ടിലെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി!, ഇറങ്ങിയത് കൊമ്പനുൾപ്പെടെ മൂന്ന് ആനകൾ, കൃഷികൾ നശിപ്പിച്ചു

ഇടുക്കി: പീരുമേട് ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. റസ്റ്റ് ഹൗസിനും ഐഎച്ച്ആര്‍ഡി സ്‌കൂളിനും ഇടയിലാണ് കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്നത്.

ഒരു കൊമ്പനും രണ്ട് പിടിയാനകളുമാണ് ജനവാസമേഖലയില്‍ എത്തിയത്.  ആനകളെ തുരത്താന്‍ നടപടികളുമായി വനംവകുപ്പ് സ്ഥലത്തെത്തിയിട്ടുണ്ട്. വന്‍ കൃഷിനാശമാണ് കാട്ടാനക്കൂട്ടം ഉണ്ടായത്.

Post a Comment

0 Comments