banner

കൊല്ലത്ത് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കൊല്ലം : അഞ്ചലിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടമുളയ്ക്കൽ തിരു അറയ്ക്കൽ ഒറ്റപ്ലാവിള വീട്ടിൽ അനിൽ ഷീബ ദമ്പതികളുടെ മകൻ അമൽ (22) ആണ് മരിച്ചത്. വീടിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് സ്വഭാവിക നടപടികൾ സ്വീകരിച്ചു. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് വിട്ടു വളപ്പിൽ സഹോദരി: അശ്വതി

Post a Comment

0 Comments