banner

അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികളെ വിട്ടയച്ച സംഭവം!, നടപടിക്കെതിരെ ടിജെ ജോസഫിനെ വെട്ടിയ കേസിൽ എൻഐഎ ഹൈക്കോടതിയെ സമീപിക്കും


കൊച്ചി : പ്രവാചക നിന്ദ ആരോപിച്ച് പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ അഞ്ച് പ്രതികളെ വിട്ടയച്ചതിനെതിരെ ദേശീയ അന്വേഷണ ഏജൻസി ഹൈക്കോടതിയിലേക്ക്. മൂന്ന് വർഷം വീതം തടവ് ലഭിച്ച മൂന്ന് പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും എൻഐഎ ആവശ്യപ്പെടും.

തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

Post a Comment

0 Comments