banner

കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം!, ശരീര ഭാഗങ്ങൾ ഒരാഴ്ച മുൻപ് കാണാതായ യുവാവിൻ്റേത്

കോഴിക്കോട് : കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞു. കരിക്കുളത്ത് നിന്നും കാണാതായ രാജീവന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു. കാലുകളുടെ ഭാഗമാണ് റോഡരുക്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നത്. ഭാര്യയാണ് രാജീവന്റെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ  കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായി

Post a Comment

0 Comments