കോട്ടയം : ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്രചെയ്തയാളെ പുഴയില്‍ വീണ് കാണാതായി. പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ പാലത്തില്‍ എത്തിയപ്പോഴാണ് യാത്രക്കാരന്‍ മുവാറ്റുപുഴയാറ്റില്‍ വീണത്. മംഗളൂരുവില്‍നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന പരശുറാം എക്‌സ്പ്രസില്‍ നിന്നാണ് ഇയാള്‍ വീണത്.
ശനിയാഴ്ച പകല്‍ 2.45 ഓടെയായിരുന്നു സംഭവം. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിരക്ഷാ സേന യൂണിറ്റുകള്‍ എത്തി തിരച്ചില്‍ ആരംഭിച്ചു.
.jpg)
0 Comments