അഷ്ടമുടി സ്കൂളിന് എതിർവശം വ്യാപാരം നടത്തിവന്ന കല്പ്പടയ്ക്കൽ വീട്ടിൽ അബ്ദുൽ മജീദ് (ശൂരനാടൻ) അന്തരിച്ചു
അഷ്ടമുടി : അഷ്ടമുടി സ്കൂളിന് എതിർവശം കല്പ്പടയ്ക്കൽ വീട്ടിൽ അബ്ദുൽ മജീദ് (ശൂരനാടൻ, 77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അഷ്ടമുടിയിൽ വർഷങ്ങളായി പലചരക്ക് വ്യാപാരം നടത്തി വരികയായിരുന്നു. ഖബറടക്കം അടക്കം ഇന്ന് (23.10.2023) 11 മണി കഴിഞ്ഞ് കരുവ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. മക്കൾ: ഇക്ബാൽ, മുജീബ്, മുബീന. മരുമക്കൾ: ജാസ്മി, ഫിറോസ്, ഫാത്തിമി.

0 Comments