സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : അഷ്ടമുടി സ്വദേശിയായ യുവാവ് കർണാടകയിൽ മുങ്ങി മരിച്ചു. അഷ്ടമുടി വള്ളക്കടവ് മഠത്തിൽ വീട്ടിൽ ജീവകുമാർ (48) ആണ് കർണാടകയിൽ മുങ്ങി മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

0 Comments