banner

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം!, സ്വകാര്യ പണമിടപാട് കേന്ദ്രത്തിലെ ജീവനക്കാരനായ ബൈക്ക് യാത്രികൻ മരിച്ചു


സ്വന്തം ലേഖകൻ
പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എരുമേലി മുക്കട സ്വദേശി അതുലാണ് മരിച്ചത്.

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് അതുൽ. അടൂർ തട്ട പന്നിവിഴ വിനായക ടിംബേഴ്‌സിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments