തൃക്കരുവ : കരുവ മുസ്ലിം ജമാഅത്ത് പള്ളി കിഴക്കേ വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലസ്‌തീൻ ഐക്യദാര്‍ഡ്യ സംഗമം ജുമാ നമസ്കാരാനന്തരം കരുവ പള്ളിക്ക് മുന്നില്‍ സംഘടിപ്പിച്ചു.
കരുവാ റഫീഖിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സംഗമം ജഅഫര്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഷെഫീഖ് കരുവാ, മുഹമ്മദ് കുഞ്ഞ് മുളക്കലഴികത്ത്, ഇബ്രാഹീംകുട്ടി കളിലില്‍ ചിറ, സഫറുള്ളാ ഇഞ്ചി വടക്കതില്‍, മുഹമ്മദ് അന്‍വര്‍ കാഞ്ഞിരംകുഴി, റഫീഖ് എം തുടങ്ങിയവര്‍ സംസാരിച്ചു
.jpg)
0 Comments