സ്പെഷ്യൽ കറസ്പോണ്ടന്റ്
പനയം : പ്രമുഖ സ്ഥാപനമായ ശിൽപി ഏജൻസീസ് പുതുതായി ആരംഭിക്കുന്ന ശിൽപി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടിവുകളെ ആവശ്യമുണ്ട്. ഈ മേഖലയിൽ മുൻ പരിചയവും സ്വന്തമായി ഇരു ചക്ര വാഹനവുമുള്ളവർക്ക് അപേക്ഷിക്കാം. ആകർഷകമായ ശമ്പളത്തോടൊപ്പം ഇൻസെന്റീവ് + ടി.എ കൂടാതെ ഇ.എസ്.ഐ & പി.എഫ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നമ്പറുകളിൽ പ്രവർത്തിസമയം വിളിക്കുക.
വിലാസം:
ശിൽപി എന്റർപ്രൈസസ്
പനയം അമ്പലത്തിന് സമീപം, ചോനംചിറ
പെരിനാട് പി.ഓ. കൊല്ലം
ഫോൺ: 9895738954, 9744545535, 9387098954, 8943047154
.jpg)
0 Comments