banner

വീട്ടിലേക്ക് അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ചു!, ശേഷം ഒളിച്ചോടിപ്പോയ യുവാവ് പോലീസ് പിടിയിൽ


സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം പള്ളിക്കത്തോട് വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. ആനിക്കാട് സ്വദേശി അനന്തുകൃഷ്ണനെയാണ് (29) പള്ളിക്കത്തോട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

പള്ളിക്കത്തോട് സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ രാവിലെയാണ് പൊലീസ് പിടികൂടിയത്.

Post a Comment

0 Comments