banner

ശിവകാശിയില്‍ പടക്കഫാക്ടറിയില്‍ സ്‌ഫോടനം!, എട്ടുപേര്‍ക്ക് ജീവൻ നഷ്ടമായി, 12 പേര്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ

Published from Blogger Prime Android App
ചെന്നൈ : തമിഴ്‌നാട്ടിലെ ശിവകാശിക്കുസമീപം പടക്കഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു. 12 പേര്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍.

ഫാക്ടറി നിയമാനുസൃതം പ്രവര്‍ത്തിക്കുന്നതാണെന്നും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

Post a Comment

0 Comments