സ്വന്തം ലേഖകൻ
ആലപ്പുഴ : ആഫ്രിക്കയിലെ ഗിനിയായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുട്ടനാട്ടുകാരനായ യുവാവ് മരിച്ചു.
രാമങ്കരി പതിനഞ്ചില്‍ വളയത്തില്‍ ജിബിന്‍ തോമസ് (38) ആണ് മരിച്ചത്. മെയില്‍ നേഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജിബിന്‍ ആറുമാസം മുന്‍പാണ് ഗിനിയിലേക്ക് പോയത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.
%20(2).jpg)
0 Comments