Iklan

Iklan

,

Iklan

Video

കണ്ണനല്ലൂർ സൽമ മൻസിലിൽ അബ്ദുൽ റഹിം അന്തരിച്ചു

SPECIAL CORRESPONDENT
, Tuesday, June 17, 2025 WIB Last Updated 2025-06-16T20:26:07Z

കണ്ണനല്ലൂർ : പാങ്കോണം വാർഡ് സൽമ മൻസിലിൽ (വാണിശ്ശേരിൽ വടക്കതിൽ, പുനുക്കന്നുർ) പരേതരായ മീരാൻ കുഞ്ഞിന്റെയും സൈനബാ ബീവിയുടെയും മകൻ അബ്ദുൽ റഹിം (62) അന്തരിച്ചു. ഭാര്യ: താജുനിസ മക്കൾ: റജീന, റാഷിദ് മരുമക്കൾ: നൗഷാദ്, തൻസിഹ സഹോദരങ്ങൾ: പരേതയായ ആരീഫ ബീവി (അഷ്ടമുടി), പരേതനായ അബ്ദുൽ റഷീദ്, ലൈല ബീവി (കേരളപുരം). ഖബറടക്കം നാളെ ആലുംമൂട് പുനുക്കന്നൂർ ജുമാ : മസ്ജിദ് ഖബർ സ്ഥാനിൽ.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents