banner

തൃക്കരുവ പഞ്ചായത്ത് മുൻ മെമ്പർ വിനോദ് റോയ് അന്തരിച്ചു


തൃക്കരുവ : മുൻ തൃക്കരുവ പഞ്ചായത്ത് മെമ്പർ വിനോദ് റോയ് (58) അന്തരിച്ചു. പ്രാക്കുളം വളവിൽ വീട്ടിലായിരുന്നു അന്ത്യം. ഭാര്യ: ശാത (റിട്ട. അധ്യാപിക, അഞ്ചാലുമ്മൂട് ഗവ. ഹൈസ്കൂൾ). മക്കൾ: ആവണി വി. റോയ്, അർജുൻ വി. റോയ്. സംസ്കാരം പിന്നീട്.

Post a Comment

0 Comments