ബഹ്റൈൻ : തൃക്കരുവ പ്രാക്കുളം പുത്തേത്ത് മുക്ക്, കാവുങ്ങൽ വെളിയിൽ വീട്ടിൽ അഭിനന്ദ് മോഹനൻ (34) ഹൃദയസ്തംഭനം മൂലം ബഹ്റൈനിൽ നിര്യാതനായി. അവിവാഹിതനായിരുന്നു. പിതാവ്: മോഹനൻ മാതാവ്: ലാലി. ഒരു സഹോദരി ഉണ്ട്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്കാരം പിന്നീട് നടക്കും
0 Comments