കൊല്ലം : ചിന്നക്കട കൻ്റോൺമെൻ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ ജോലിയ്ക്കിടെ മരിച്ചു. ചിറ്റയം തുഷാര ഭവനത്തിൽ സുമേഷ് (45) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ജോലിയ്ക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞാവെളി തിനവിള സ്വദേശിയും കാഞ്ഞാവെളിയിൽ നാട്ടുകാർക്ക് സുപരിചിതനുമായിരുന്നു. മറ്റ് നടപടികൾക്ക് ശേഷം സംസ്കാരം നാളെ.
Terbaru Lainnya
TERKINI LAINNYA
REGIONAL

