കാഞ്ഞാവെളി സൂര്യനാരായണ ചിട്ടി ഫണ്ട് ഉടമ സൂര്യനാരായണൻ്റെ ഭാര്യ ഇന്ദു അന്തരിച്ചു
Thursday, February 26, 2026
തൃക്കരുവ : കാഞ്ഞാവെളി സൂര്യനാരായണ ചിട്ടി ഫണ്ട് ഉടമ കാഞ്ഞാവിൽ സൂര്യനാരായണൻ്റെ ഭാര്യ ഇന്ദു ടി.എസ് (40 ) അന്തരിച്ചു.
മകൾ - പ്രണവി നാരായണൻ
സംസ്ക്കാരം നാളെ രാവിലെ 09.30 ന്
0 Comments