Homeഅഷ്ടമുടി വടക്കേക്കര ബിന്ദു ഭവനത്തിൽ പരമേശ്വരൻ പിള്ള അന്തരിച്ചു അഷ്ടമുടി വടക്കേക്കര ബിന്ദു ഭവനത്തിൽ പരമേശ്വരൻ പിള്ള അന്തരിച്ചു Wednesday, February 25, 2026 തൃക്കരുവ : അഷ്ടമുടി, വടക്കേക്കര ബിന്ദു ഭവനത്തിൽ പരമേശ്വരൻ പിള്ള (79 വയസ്) അന്തരിച്ചു. മരണാനന്തര കർമ്മങ്ങൾ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ - അബുജാക്ഷി മക്കൾ - മനോജ്, ബിന്ദു, മഞ്ചു.
0 Comments