HomeLocalട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് അപകടം...!, കൊല്ലം സ്വദേശിനിയായ 35-കാരിക്ക് ദാരുണാന്ത്യം, സംഭവം ഇന്ന് രാവിലെ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് അപകടം...!, കൊല്ലം സ്വദേശിനിയായ 35-കാരിക്ക് ദാരുണാന്ത്യം, സംഭവം ഇന്ന് രാവിലെ Thursday, April 30, 2026 എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് യുവതിയ്ക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശി ചിപ്പി (35)യാണ് മരിച്ചത്. പുലര്‍ച്ചെയുള്ള വഞ്ചിനാട് എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കവേയാണ് ചിപ്പി ട്രെയിനടിയിലേക്ക് വീണുപോയത്. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടം മൂലം ഒരു മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ പുറപ്പെട്ടത്.
0 Comments